gnn24x7

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ പത്തൊൻപതുകാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

0
36
gnn24x7

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പത്തൊൻപതുകാരന് പരിക്ക്. ഗുരുതര പരുക്കേറ്റ പരുന്തുംപാറ സ്വദേശി അലൻ കുമാറിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  ഉച്ചയ്ക്ക് പാമ്പനാർ ഭാഗത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7