gnn24x7

കാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്ക്

0
430
gnn24x7

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്കേറ്റു. ലഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. രജൗരി സെക്ടറിലാണ് സംഭവം.

നൗഷേര സെക്ടറില്‍ ബുധനാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിനു പിന്നാലെയാണ് മൈന്‍ പൊട്ടിത്തെറിച്ച് സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

gnn24x7