gnn24x7

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍

0
152
gnn24x7

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,15,332 ആയി. 24 മണിക്കൂറിനിടെ 390 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 1066 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 48 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,820 പേര്‍്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ കൊവിഡ് മരണം.

. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,074 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത് 44,386 പേരാണ്.

6,34,945 പേരാണ് ചികിത്സയില്‍ തുടരുന്നത്. 15,35,743 പേര്‍ രോഗമുക്തരായി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,248 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചുണ്ട്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,15,332 ആയി. 24 മണിക്കൂറിനിടെ 390 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 1066 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 48 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,820 പേര്‍്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ കൊവിഡ് മരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here