gnn24x7

ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു

0
337
gnn24x7

എറണാകുളം: ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു. കുഞ്ഞിന്റെ ദേഹത്ത് അടിയേറ്റതിന്റെ പാടുകളും ഉണ്ട്. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം.

മാതാപിതാക്കള്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു.

gnn24x7