gnn24x7

വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
342
gnn24x7

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനിൽകുമാര്‍, ഇപി ജയരാജൻ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എം.എം മണിക്ക് ആവശ്യമുണ്ട്.

gnn24x7