കാസർകോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

0
71

കാസർകോട്: കാസർകോട് കാനത്തൂര്‍ വടക്കേക്കരയിൽ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. അതിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊന്നത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നാടന്‍ തോക്കുകൊണ്ട് തലയ്ക്കു വെടിവെയ്ക്കുകയായിരുന്നു. വെടിവെക്കുന്ന ശബ്ദം കേട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here