gnn24x7

സ്പെഷ്യൽ മാരേജ് ആക്ട്; വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി

0
174
gnn24x7

ഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ്  വെബ്സൈറ്റിൽ പൊതുയിടങ്ങളിൽ  പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്പെഷ്യൽ മാരേജ് ആക്ട്  പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചട്ടങ്ങളിൽ ചോദ്യം ചെയ്താണ്  ഹർജി എത്തിയത്.   എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹർജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന്  സുപ്രീംകോടതി അറിയിച്ചു.  മലയാളിയായ ആതിര ആർ  മേനോനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here