പാലാ: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് വയോധികന് പരിക്ക്. പരുക്കേറ്റ രാമപുരം സ്വദേശി അലക്സാണ്ടറിനെ (74) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ രാമപുരം ഭാഗത്ത് വച്ചായിരുന്ന അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb