മുത്തശ്ശി വൈദ്യം
വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത്...
മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. ഇത് സംബന്ധിച്ച്...
പ്രമേഹമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാര ഉയരാം; കാരണങ്ങള്‍ ഇവ
ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ പരിശോധന നടത്തി ഈ തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രമേഹ രോഗചികിത്സയില്‍ അത്യാവശ്യമാണ് താനും. എന്നാല്‍ പ്രമേഹമല്ലാത്ത കാരണങ്ങള്‍...
സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഈ ആഹാരങ്ങൾ ഒഴിവാക്കുക; ഡയറ്റിങ്ങിലെ അബദ്ധങ്ങൾ അറിയുക
നല്ല ഒതുക്കവും എന്നാൽ ആരോഗ്യവുമുള്ള ശരീരം കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പല തരത്തിലുള്ള ഡയറ്റിങ്ങും പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മൾ. എന്നാൽ ഡയറ്റിങ്ങിൽ നമ്മൾ വരുത്തുന്ന ചില പിഴവുകളും അബദ്ധങ്ങളും നമ്മുടെ ആരോഗ്യത്തെ...
മുഖത്തിന് തിളക്കത്തിനും ചെറുപ്പത്തിനും ഉലുവാ നൈറ്റ് ക്രീം
ഉലുവാ വെള്ളത്തിലിട്ട് നല്ലതു പോലെ കുതിര്‍ത്തുക. പിന്നീട് ഇത് തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയില്‍ ഇതിന്റെ വെള്ളം ലഭിയ്ക്കുന്നതു വരെ ഇത് തിളപ്പിയ്ക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇത് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് കറ്റാര്‍...
കോവിഡ് -19 BA2 വേരിയന്റിന് വ്യാപനശേഷി കൂടുതൽ; മാസ്ക് ധരിക്കലും നിയന്ത്രണങ്ങളും തിരികെ വരുമോ?
കോവിഡ് -19 ന്റെ പുതിയ BA2 വേരിയന്റ് കോവിഡിന്റെ മറ്റു വേരിയന്റുകളെക്കാൾ വ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്നും അത് കൂടുതൽ വ്യാപകമായി പടരുകയാണെന്നുമാണ് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രൊഫസർ Luke O'Neill അഭിപ്രായപ്പെടുന്നത്. ഈ...
പുതുതലമുറ വിലകൽപ്പിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങ എന്തൊക്കെ അസുഖത്തിനുള്ള മരുന്ന് ആണെന്ന് എത്രപേർക്കറിയാം?
പറങ്കികള്‍ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്‍മദേശം ബ്രസീലാണ്….
ഫലത്തേക്കാള്‍ ഇതിന്റെ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാമ്പഴത്തിന്റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium...
കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 915 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1321 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പര്‍ക്ക ഉറവിടം...
കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1329 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 871 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...