സംസ്ഥാനത്ത് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4357 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം...
കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടർന്ന് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത്...
കോവിഡ്; രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളില്‍ ഉള്ളത്ര വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്!
ദക്ഷിണ കൊറിയയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്താകെ ആശങ്ക ജനിപ്പിക്കുന്നതാണ്.
രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണം ഉള്ളവരുടെതിന് സമാനമായി മൂക്ക്,തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉന്ദായേക്കാമെന്നാണ് പഠന...
കേരളത്തിൽ 38,684 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ലാബ് ഉടമകള്‍...
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുമ്പപ്പൂ
തുമ്പപ്പൂ ഓണക്കാലത്ത് പൂക്കളങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിട്ടുള്ള ഒന്നാണ്. കാരണം അത്രക്ക് പോലും കിട്ടാനില്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തുമ്പപ്പൂ. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച അറിഞ്ഞാല്‍ ഏത് കാട്ടിലാണെങ്കിലും പോയി പറിച്ച്...
കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്
ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480....
സംസ്ഥാനത്ത് ഇന്ന് 4,006 പേർക്ക് കോവിഡ്; 3898 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക്...
കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താനുള്ള കിറ്റിന് (ഐസിഎംആര്‍)ന്റെ അംഗീകാരം
കോവിഡ് -19 ഹോം ടെസ്റ്റിംഗിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ബുധനാഴ്ച ഒരു ഉപദേശം നൽകി, അവിടെ ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ സാന്നിധ്യമില്ലാതെ ഒരു വ്യക്തിക്ക് സ്വയം കോവിഡ് ടെസ്റ്റ് കഴിയും....
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 26,563 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...












































