14.9 C
Dublin
Monday, April 29, 2024

യുഎസിൽ ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി FDA

യുഎസിൽ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന്...

ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ട് : സര്‍ക്കാരിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനം അറിയാതെ പോകരുത്

തിരുവനന്തപുരം: സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയതും എന്നാല്‍ വളരെ സജീവമായി ഇപ്പോഴും കൃത്യമായി നടന്നുപോവുന്ന സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനെക്കുറിച്ച് കേരളത്തില്‍ അധികം ആര്‍ക്കും അറിയില്ല. നമ്മള്‍ മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ ടെലി...

സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം; സിബിഐ അലേർട്ട്

ന്യുഡൽഹി: കൊറോണ വൈറസ് (Covid19)പടരുന്നത് തടയാൻ ഹാൻഡ് സാനിറ്റൈസർ (Hand sanitizer) ഉപയോഗിക്കാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന സൂചനയാണ് ഇപ്പോൾ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക്...

സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ; രാവിലെ ഉണരുമ്പോൾ ഈ മൂന്നു...

ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ...

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,588 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം...

പൊടി അലര്‍ജിയാണോ; പരിഹാരം ഇങ്ങനെ

അലര്‍ജികള്‍ വ്യത്യസ്ത തരത്തിലുള്ളതാണ്, ഏത് സമയത്തും ഏത് വ്യക്തിയെയും ബാധിച്ചേക്കാം. ചിലര്‍ക്ക് ഇത് അല്‍പം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് ഒരു അലര്‍ജിക്ക് കാരണമാകുന്ന പൊടി പോലെ ലളിതമായിരിക്കാം....

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്, 19,478 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം

പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക...

കെ എസ്സ് ചിത്രയും സംഗീത സംവിധായകൻ ശരത്തും ഒന്നിച്ച ചിത്ര വർണ്ണം 24 വേദിയിൽ...

  Prompt എന്റർടൈൻമെന്റ്-ന്റെ ബാനറിൽ Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Riyalator ജോൺ W വറുഗീസ് നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാർത്തോമാ Event center ഡാളസിൽ വച്ച് april 19...