ചുമയും ജലദോഷവും അകറ്റാൻ ഈ ഒറ്റമൂലി പരീക്ഷിച്ച് നോക്കൂ
കാലാവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജലദോഷം. എന്നാൽ ജലദോഷത്തിന് പരിഹാരം കാണുന്നതിന് ആന്റി ബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നതിലൂടെ അതുണ്ടാക്കുന്ന...
പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
പാലാ: പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ...
കോവിഡ് ഇല്ലാതാക്കാന്‍ വാക്സിനേഷന് ആവശ്യമില്ലെന്ന് ഫൈസര്‍ ഫാമസ്യൂട്ടിക്കല്‍ മുന്‍ വൈസ്.പ്രസിഡണ്ട്
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വാക്സിനേഷന് വേണ്ടി കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കോവിഡ് -19 വാക്സിന് പുറത്തിറക്കുന്നതിനെക്കുറിച്ച് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 'ഫൈസര്‍' ഒരു സുപ്രധാന വാര്‍ത്ത പുറത്തുവിട്ടു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ വാക്സിനുകളുടെ ആവശ്യമില്ലെന്ന് ഫൈസര്‍...
കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ)...
ദുബായ്; 3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത്...
ഇന്ത്യയിൽ 1,270 ഒമിക്രോണ്‍ കേസുകള്‍; രോഗബാധയിൽ കേരളം മൂന്നാമത്
ന്യൂഡൽഹി: രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 109 പേര്‍ക്ക് ഒമിക്രോണ്‍...
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അംഗീകാരം
ന്യൂഡല്‍ഹി: കേരളത്തില്‍ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ മുരളീധരന് എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി...
ആര്.ടി.പി.സി.ആര് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്.ടി.പി.സി.ആര് പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ലാബ് ഉടമകള്‍...
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി
ന്യൂഡല്‍ഹി: ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഓഗസ്റ്റ് അഞ്ചിനാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി...
സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7515 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേര്‍ക്ക്...
കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്പേര് എന്ന കണക്കില്‍ പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു....













































