ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക
കേരളത്തിലെ വീടുകളില്‍ വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ് പേരയ്ക്ക. അധികം പരിപാലനമില്ലാതെ തന്നെ നല്ല രീതിയില്‍ വിളഞ്ഞു വരുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള്‍ കൂടി തരുന്ന ഒന്നാണെന്ന് അറിയാമോ? അതെ,...
പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും
പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്റെ രുചിയും ചിലരിൽ...
“കോഴിയിറച്ചിയും വൈറ്റ് മീറ്റും” കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം
ന്യൂയോർക് :ചുവന്ന മാംസം മാറ്റി ചിക്കൻ, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പാരാഗതമായി നാം വിശ്വസിക്കുന്നത്. എന്നാൽ ഒരു...
അമിതവണ്ണത്തിന് പരിഹാരം തുളസിവെള്ളം
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ...
ഹൃദയത്തെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ…
ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻ്റിഓക്സിഡൻ്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നിവ...
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ...
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ മരിച്ചു. ഡെങ്കിപ്പനി മൂലമാണ് മരണം സംഭവിച്ചതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ കാരണം സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യവകുപ്പ് ജാഗ്രത...
സ്ട്രെസ് ഉണ്ടാക്കുന്ന ഗുരുതരമായ അസുഖങ്ങൾ!
സ്ട്രെസ് എന്നാല്‍ മനസിനെ മാത്രം ബാധിക്കുന്ന സാങ്കല്പികമായൊരു പ്രശ്നമായി കണക്കാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, സ്ട്രെസ് ജൈവികമായൊരു സംഗതി തന്നെയാണ്. ഹോര്‍മോണിനാല്‍ സ്വാധീനിക്കപ്പെടുന്ന, തീര്‍ത്തും ജൈവികമായ അവസ്ഥ.
ഉയര്‍ന്ന ബിപി (രക്തസമ്മര്‍ദ്ദം), ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ (ഹൃദയാഘാതം...
പെരിങ്ങലം
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.ധനുമാസത്തിലെ...
നൂതന ചികിത്സയിൽ ശസ്ത്രക്രിയ കൂടാതെ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി
പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം....
ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാൻ കർപ്പൂര തുളസി
പണ്ടുമുതലേ തന്നെ കർപ്പൂരത്തുളസി ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി നമ്മുടെ അടുക്കളകിൽ ഉപയോഗിച്ചു വരുന്നു. അച്ചാറുകൾ, ചീസ്, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കെല്ലാം വിശേഷ സുഗന്ധം നൽകുന്ന ഏറ്റവും മികിമ ഫ്ലേവറിംഗ് ഏജന്റാണ്...