gnn24x7

അപകടകാരിയായ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി

0
275
gnn24x7

ബ്രിട്ടൺ: അതിവേഗത്തിൽ വ്യാപിക്കുന്ന കൂടുതൽ ശക്തമായ കൊറോണ വൈറസിന്റെ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ക്രിസ് വിറ്റി കണ്ടെത്തി. അതിഭീകരമായ ഈ വൈറസിന്റെ സ്വഭാവ സവിശേഷതകളെ പറ്റിയും ആക്രമണോത്സുകമായ പ്രവർത്തനത്തെപ്പറ്റിയും ലോകാരോഗ്യ സംഘടനയെ അറിയിച്ചതായി ക്രിസ് വിറ്റ് വെളിപ്പെടുത്തി. ഈ വൈറസ് വൻനാശം ഭൂമിയിൽ വിളിച്ചേക്കാം എന്നാണ് കൃസൃതി മുന്നറിയിപ്പു കൂടി ആരോഗ്യ സംഘടനയെ അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനെ തെക്ക് ഭാഗങ്ങളിലാണ് ഭീകരമായ കൊറോണ വൈറസിനെ ഭാഗത്തെ കണ്ടെത്തിയതായി ആരോഗ്യ വിഭാഗം സെക്രട്ടറി മാറ്റ് ഹാൻഡ് കോക്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിൽ കഴിഞ്ഞദിവസം കൊറോണ വ്യാപനം ശക്തമായതിനെ കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോകത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ കണ്ടുപിടിക്കപ്പെട്ട കുറവാണോ വൈറസിനെ വകഭേദം കൂടുതൽ ആശങ്ക ജനിപ്പിക്കുന്നു. ഇത് നിലവിലുള്ള കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തമാണെന്നും പ്രധാന മന്ത്രി വെളിപ്പെടുത്തി.

ഇംഗ്ലണ്ടിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കുകയാണെങ്കിൽ അത് ലോകാവസാനം ആയി കണക്കാക്കാം എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സംജാതമായ ഈ പുതിയ കൊറോണ വൈറസിനെ കുറിച്ച് വിശദമായ പഠനം നടത്തി വരുന്നുണ്ട്. നിലവിൽ കണ്ടുപിടിക്കപ്പെട്ട വാക്സിനേഷൻ എങ്ങനെ ഈ പുതിയ കൊറോണയെ ബാധിക്കുന്നു എന്നും ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തുടങ്ങിയോ പരീക്ഷണങ്ങൾ നടന്നു വരുന്നതേയുള്ളു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here