ഇനി സിംഗപ്പൂര്ക്കാര് ‘ലാബിലെ ക്രിത്രിമ മാംസം’ കഴിക്കും
സിംഗപ്പൂര്: ഭക്ഷണത്തിന്റെ കാര്യത്തില് മിക്കപ്പോഴും വിദേശ രാജ്യങ്ങളെല്ലാം തന്നെ വളരെ കൃത്യതയും നിയമങ്ങളും അനുസരിക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവര് കൂടുതല് ആശങ്കയുള്ളവരാണെന്ന് സാരം. ഇതാ ലോകത്ത് ആദ്യമായി ലബോറട്ടറിയില് നിര്മ്മിക്കുന്ന മാംസം വിപണിയില്...
കോവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്; ചൈന സീറോ കോവിഡ് നയം പിൻവലിച്ചാൽ 21...
ഡൽഹി: ലോകത്തെ ആശങ്കയിലാക്കി കോവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കോവിഡ് നയം...
ഗില്ലെയ്ൻ ബാരെ സിൻഡ്രോം; മരണസംഖ്യ രണ്ടായി
ഗുണ്ടൂർ: ആന്ധ്ര പ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മ സ്ത്രീയാണ് രോഗബാധിതയായി മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ...
ഓക്സ്ഫോര്ഡ് സര്വകലാശാലയുടെ കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് പുനെ സെറം ഇന്സ്റ്റിറ്റ്യൂട്ട്
ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കോവിഡ് വാക്സിന് പരീക്ഷണത്തെക്കുറിച്ച് അല്പ്പം നിരാശാജനകമായ വാര്ത്തയാണ് ഇന്നലെ പുറത്തുവന്നത്. വാക്സിന് കുത്തിവെച്ച ഒരാള്ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല് യു.കെയിലെ വാക്സിന് പരീക്ഷണം നിര്ത്തിവെച്ചു എന്നതായിരുന്നു അത്. എന്നാല്...
രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില് 150 ശതമാനം വര്ധന
ന്യൂദൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോമൈക്കോസിസ് എന്ന രോഗം കഴിഞ്ഞ മൂന്നാഴ്ചയായി 150 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 31,216 കേസുകളും 2,109 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ
നാം കഴിയ്ക്കുന്ന നട്സ് എന്ന ഗണത്തില് പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല് ആരോഗ്യപരമായ ഏറെ ഗുണങ്ങള് അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും.
വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും...
സംസ്ഥാനത്ത് ഇന്ന് 7427 പേര്ക്കുകൂടി കോവിഡ്; 7166 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7427 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില് 55 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7069 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്
ഡല്ഹി: കൊറോണയുടെ അണുബാധ ഇപ്പോള് അതിവേഗം ഗര്ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ് ഹോസ്പിറ്റലില് 30 ഗര്ഭിണികള്ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി....
കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ
ദില്ലിയിൽ COVID-19 അണുബാധയുമായി പോരാടുന്ന നിരവധി രോഗികളിൽ കറുത്ത ഫംഗസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള...
ചൂടുള്ള നാരങ്ങ വെള്ളം കേമൻ
ചെറുനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള് പലര്ക്കും അറിയില്ല. ഒരുപാട് ഗുണങ്ങള് ഉള്ള ഒരു പാനീയം കൂടിയാണിത്. വൈറ്റമിന് സി, ബയോ-ഫ്ളേവനോയിഡ്സ്, സിട്രിക് ആസിഡ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം,...











































