gnn24x7

ബീറ്റ്‌റൂട്ട് മിൽക് ഷേക്ക്

0
485
gnn24x7

ചേരുവകൾ

പാൽ  – 1 കപ്പ്

ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 എണ്ണം

പഞ്ചസാര – ആവശ്യത്തിന്

ചെറുപഴം -1 എണ്ണം

വാനില എസ്സൻസ് – 1/2 ടീ സ്പൂണ്‍

ബദാം – 2 -3  (ചെറുതായി നുറുക്കിയത് )

തയ്യാറാക്കുന്ന വിധം:

വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട്  മിക്സി ജാറിലിട്ടു നന്നായി അടിക്കുക. ഇതിലേക്ക് തണുത്ത പാലും,ആവശ്യത്തിന് പഞ്ചസാരയും, പഴവും, വാനില എസ്സന്സും ചേർത്ത് ഒന്ന് കൂടി നന്നായി അടിക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റി കുറച്ചു ബദാം ഇട്ട് അലങ്കരിക്കുക. അടിപൊളി ബീറ്റ്റൂട്ട് മിൽക്ക് ഷെയ്ക്ക് തയ്യാർ

gnn24x7