വിജയ പ്രതീക്ഷയുമായി ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നു
ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ...
ഒഐസിസി യുഎസ്എ അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ്...
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ; റവ. ഏബ്രഹാം തോമസ്, റവ.ഡോ...
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX...
ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി -പി പി ചെറിയാൻ
ഒക്ലഹോമ സിറ്റി: ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട ഒക്ലഹോമയിൽ നിന്നുള്ള വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി ലഭിച്ചു.1987-ലെ ബലാത്സംഗത്തിനും മോഷണത്തിനും 30 വർഷം ജയിലിൽ കിടന്ന പെറി ലോട്ടിനെയാണ് ഒക്‌ലഹോമ ജഡ്ജി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കിയത്...
ഹമാസിന്റെ ആക്രമണത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണത്തെ കടന്നാക്രമിച്ചു ഇൽഹാൻ ഒമർ -പി പി ചെറിയാൻ
മിനിസോട്ട: ഹമാസിന്റെ അഭൂതപൂർവമായ ആക്രമണത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണത്തെ തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ കടന്നാക്രമിച്ച് മിനിസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ.
ഇസ്രയേലിന്റെ ദീർഘകാല വിമർശകയും ഫലസ്തീനികളുടെ വക്താവുമായ ഒമർ, ഈ വാരാന്ത്യത്തിൽ ഹമാസ്...
മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു -പി പി...
മിസോറി സിറ്റി(ഹൂസ്റ്റൺ ): മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നാണ് ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കാണാതായത്....
കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി മലയാളിയായ അഡ്വ. ജിതിന്‍ റാം
ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ അഡ്വ. ജിതിന്‍ റാം ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തിലും ബിരുദം നേടിയ ആലപ്പുഴ സ്വദേശിയായ ജിതിൻ നിലവില്‍ ഡബ്ലിനിലുള്ള...
കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന്...
ഇസ്രയേൽ-ഹമാസ് സംഘർഷം അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം....
കനത്ത മഴയും ഇടിമിന്നലും; കോർക്ക്, കെറി കൗണ്ടികൾക്ക് യെല്ലോ അലേർട്ട്
തെക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. കോർക്ക്, കെറി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും ബുദ്ധിമുട്ടുള്ള യാത്രാ സാഹചര്യങ്ങളെക്കുറിച്ചും Met Éireann മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 12...
ഹമാസെന്ന ഭീകരസംഘടനയെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് -പി പി ചെറിയാൻ
മാൻഹട്ടൻ,(ന്യൂയോർക് ): മാൻഹട്ടന്റെ ഈസ്റ്റ് സൈഡിൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക്ഇസ്രായേലിനെ പിന്തുണച്ച് ആയിരക്കണക്കിന് ന്യൂയോർക്കുകാർ, സർവമത നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത റാലിയെ അഭിസംഭോധന ചെയ്ത ന്യൂയോർക്ക് സിറ്റി മേയർ എറിക്...
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം അംഗീകരിച്ചു: എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ്...
എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തു നഴ്സിംഗ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ ഉണ്ടായ കാലതാമസം കാരണം ബുദ്ധിമുട്ടുണ്ടായ...
കാർ പാർക്കിലെ തീപിടിത്തം: ലൂട്ടൺ എയർപോർട്ടിൽ വിമാന സർവീസുകൾ നിർത്തിവച്ചു
ലണ്ടൻ: ലൂട്ടൺ എയർപോർട്ടിലെ കാർ പാർക്കുകളിലൊന്നിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന്, ഉച്ചകഴിഞ്ഞ് 3 മണി വരെ എല്ലാ വിമാനങ്ങളും നിർത്തിവച്ചു. അടിയന്തര സേവനങ്ങൾ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്ന് എക്‌സ്‌സിലെ ഒരു പോസ്റ്റിൽ,വിമാനത്താവളം പറഞ്ഞു.ചൊവ്വാഴ്ച രാത്രി 9.38ഓടെയാണ്...
കാർബൺ നികുതി വർദ്ധനവ്:അർദ്ധരാത്രി മുതൽ ഇന്ധനവില കൂടി
പെട്രോളിന്റെയും ഡീസലിന്റെയും തീർപ്പാക്കാത്ത എക്സൈസ് വർദ്ധനവ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെങ്കിലും, കാർബൺ നികുതി വർദ്ധിപ്പിച്ചതിനാൽ പെട്രോൾ, ഡീസൽ പമ്പുകളിൽ ഇന്ധന വില ഒറ്റരാത്രികൊണ്ട് ഉയർന്നു. 60 ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 1.28...
റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു
ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തിരിക്കുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ തീരതെത്തി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരതെത്തി. വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് പുറംകടലിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പല്‍ എത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്....
യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി സമ്മാനമായി പ്രഖ്യാപിച്ചുകൊണ്ട് തൊടുപുഴ ഫാമിലി...
കളിയും, ചിരിയും, മേളവുമായി തൊടുപുഴ ഫാമിലിസ് അയർലണ്ടിന്റെ ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം കലാ-കായികമത്സരത്തിന്റെ ഉത്സവമേളത്തോട് കൂടി ഒരിക്കൽകൂടി നമ്മൾ...
കൊച്ചിടപ്പാടി ഭാഗത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു
പാലാ: കൊച്ചിടപ്പാടി ഭാഗത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. പറത്താനം സ്വദേശി അനിൽ (46) ന് ആണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് ആണ് അപകടം ഉണ്ടായത്. ഇയാളെ ചേർപ്പുങ്കൽ...
BUDGET 2024 പ്രഖ്യാപിച്ചു: ആദായ നികുതി ക്രെഡിറ്റുകളും 100 യൂറോ വീതം വർദ്ധിപ്പിച്ചു ;...
ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഡെയിലിൽ തന്റെ ആദ്യ ബഡ്ജറ്റ് പ്രസംഗം നടത്തി. ഈ വർഷം 8.8 ബില്യൺ യൂറോയും അടുത്ത വർഷത്തേക്ക് 8.4 ബില്യൺ യൂറോയും പൊതു ഗവൺമെന്റ് മിച്ചം പ്രതീക്ഷിക്കുന്നുണ്ടെന്ന്...
ഇസ്രയേൽ – ഹമാസ് സംഘർഷം; ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി
ഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി...
Budget 2024: അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി: ജീവിതചെലവ് നിയന്ത്രണതിന് മുൻഗണന
ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഇന്നത്തെ ബജറ്റിന്റെ ഭാഗമാകും. ഡെയിലിൽ ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്തും പൊതു ചെലവ് മന്ത്രി Paschal Donohoeയും ബജറ്റ് അവതരിപ്പിക്കും. മന്ത്രി മഗ്രാത്ത്...















































