“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച എക്കാലത്തെയും പ്രസിദ്ധമായ കൃതി ‘കുറ്റവും ശിക്ഷയും’, പ്രമുഖ മലയാള...
സെൽബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 5ന്
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു.
സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ശനിയാഴ്ച ന്യൂ കാസിൽ St. Finians Community Hall...
ഓണസദ്യക്ക് തനി ‘ഹോംമേഡ് ഫീൽ’; ഡെയിലി ഡിലൈറ്റ് സദ്യ റെഡി.!
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ ഓണം 'റിലാക്സ് മോഡ്' ആക്കാൻ Daily Delight Ready-to-Eat Sadhya തയ്യാറാണ്....
അനധികൃത IPTV സേവനങ്ങൾക്കെതിരെ നടപടിയുമായി Sky; അയർലണ്ടിൽ 10 പേർക്ക് നോട്ടീസ്
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky). അയർലണ്ടിലെ വിവിധ കൗണ്ടികളിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്ന 10 പേർക്കാണ് നിയമനോട്ടീസ് (Cease...
ഗാൽവേ ഹെഡ്ഫോർഡ് മലയാളി ജയ്ജു ജേക്കബ് അന്തരിച്ചു.
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി
ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ് എൽസ ജയ്ജു, അഗ്ന മറിയം ജയ്ജു
17/07/2026 രാവിലെ 9:30-10:30വരെ ആണ്ടൂർ...
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് ശൃംഖലകളെക്കുറിച്ച് GNN 24×7- നോട് വെളിപ്പെടുത്തലുമായി നിരവധി മലയാളികൾ. അയർലണ്ടിലെ വിവിധ...
മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ് ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചതോടെ രാജ്യത്ത് നടക്കുന്ന അനൗദ്യോഗിക സാമ്പത്തിക ഇടപാടുകളിലേക്കും കൂടുതൽ...
ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി...
കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ...
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ ആറ് കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) നടപ്പാക്കുമെന്ന് ഉയ്ഷ്കെ...
ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കായിക മന്ത്രി...
ഓപ്പറേഷൻ ‘സ്കൈ’; അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ട്
തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് മിന്നൽ പരിശോധന നടന്നു. തിരുവനന്തപുരം സിറ്റി പോലീസ്...
സോയൂസ് MS 29 വിക്ഷേപണം വിജയകരം; ബഹിരാകാശത്തേയ്‌ക്ക് ആദ്യ മലയാളി..
യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്.
മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായുമായ അനിൽ മേനോനൊപ്പം റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും...
അയർലണ്ടിൽ ഉഷ്ണതരംഗം തുടരുന്നു; കൂടുതൽ കൗണ്ടികളിൽ യെല്ലോ അലർട്ട്; ഹോസ്‌പൈപ്പ് ഉപയോഗത്തിനും നിരോധനം
അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ ചൂട് തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില 27°C-നും മുകളിലെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ...
ഐറിഷ് പൗരത്വത്തിന് ഭാഷാ നിബന്ധന ഇല്ല; പൗരത്വ നിയമം മാറ്റില്ലെന്ന് Taoiseach
അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ ചൂണ്ടിക്കാട്ടി പൗരത്വ നയത്തിൽ മാറ്റം വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, ഒരു കുറ്റകൃത്യത്തെ...
പുതിയ ലുക്കുമായി ‘തുടക്കം’ ഒഫീഷ്യൽ പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു
തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ.ആശിർവ്വാദ് സിനിമാസിൻ്റെ...
റിലീസ്സിനു മുന്നേമുന്നൂറുകോടികളക്ഷനുമായിസൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്റ്സൺസ്’ ആഗസ്റ്റ് പതിന്നാലിന് വേൾഡ്വൈഡ്...
സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ...
ഫിഫ ലോകകപ്പ് ഫൈനൽ-ബിഗ് സ്‌ക്രീനിൽ
കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് സെന്റ് മാർഗരറ്റ്സ് കമ്മ്യൂണിറ്റി സെന്റർ (Eircode: K67...
ഐആർപി കാർഡ് കാലാവധി കഴിഞ്ഞാലും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസമായി ക്രാന്തിയുടെ ഇടപെടലും
അയർലണ്ടിൽ ഐറിഷ് റസിഡൻസ് പെർമിറ്റ് (IRP) കാർഡ് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വെക്കേഷൻ സമയത്ത് വിദേശയാത്ര ചെയ്യുന്നവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ വിഭാഗം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇതുമൂലം ഐ.ആർ.പി കാർഡ്...
ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother...
ഡബ്ലിൻ; ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂലൈ 19 ഞായറാഴ്ച്ച 2pmന് ആയിരിക്കും.
എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...
സൗദി ആസ്ഥാനമാക്കി ഇന്ത്യക്കാർക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്സ് ഫോറം (ബി.എൽ.എഫ്) രൂപീകരിച്ചു
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്സ് ഫോറം (ബി. എൽ.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ സഹകരണം, നവീകരണം, നേതൃത്വ വികസനം,...


















































