‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും
ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 14,15,16 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ ...
വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്
അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി പരസ്യങ്ങൾ, ഓൺലൈൻ അഭിമുഖങ്ങൾ, പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയിനുകൾ...
ബ്രേ എയർ ഷോ ഓഗസ്റ്റ് 1ന്; അയർലണ്ടിലെ ഏറ്റവും വലിയ എയർ ഷോ
അയർലണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിലൊന്നായ Bray Air Show അടുത്ത ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) ബ്രേ സീഫ്രണ്ടിൽ (Bray Seafront) അരങ്ങേറും. ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഈ എയർ ഷോയിൽ ആകാശത്ത്...
ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം
അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ.
Join GNN24X7 IRELAND...
വേനൽക്കാലത്ത് വീടുകളിലും തീപിടിത്ത ഭീഷണി; ബാർബിക്യൂ, ലിഥിയം ബാറ്ററികൾ, മൊബൈൽ ചാർജിംഗ് എന്നിവയിൽ ജാഗ്രത...
അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റിലെ...
റയാൻഎയർ വിമാനത്തിന്റെ ജനൽ തകർത്തത് എഞ്ചിൻ ഭാഗമല്ലെന്ന് കണ്ടെത്തൽ
റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage - FOD) ഇടിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. എന്നാൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അന്വേഷണം...
ഡബ്ലിനിലും കോർക്കിലും LDA വീടുകളുടെ 30% സ്വകാര്യ വിപണിയിലേക്ക്; പുതിയ നിയമഭേദഗതിക്ക് സർക്കാർ നീക്കം
ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) വികസിപ്പിക്കുന്ന ഭവനപദ്ധതികളിൽ കൂടുതൽ വീടുകൾ സ്വകാര്യ വിപണിയിൽ വിപണി വിലയ്ക്ക് വിൽക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരാൻ ഒരുങ്ങുന്നു. പുതിയ നിർദേശപ്രകാരം, ഡബ്ലിൻ, കോർക്ക് പോലുള്ള വലിയ നഗരങ്ങളിലെ...
സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി വിനീത് ശ്രീനിവാസനും സംഘവും; ഒക്ടോബർ 13-ന് മെഗാ ലൈവ് ബാൻഡ്...
അയർലണ്ടിലെ സംഗീതാസ്വാദകർക്ക് ആവേശമായി പ്രശസ്ത പിന്നണി ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും സംഘവും സ്ലൈഗോയിലെത്തുന്നു.സ്ലൈഗോയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു മെഗാ പ്രോഗ്രാം ആദ്യമായാണ് അരങ്ങേറുന്നത്.
ഈ വരുന്ന *2026 ഒക്ടോബർ 13 ചൊവ്വാഴ്ച...
2026 ഫിഫ വേൾഡ് കപ്പ് കിരീടം സ്പെയിനിന്
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി...
തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്....
ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ: ജൂലൈ 25 ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന Anointing Fire bible Convention ( മലയാളം ), ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret...
തുടർച്ചയായ അഞ്ചാം ജയം; ഫിംഗ്ലാസ് U-11 ചാമ്പ്യൻമാർ
ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ 39 റൺസിന് പരാജയപ്പെടുത്തിയതോടെയാണ് ഫിംഗ്ലാസ് ടീം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി...
ഡാറ്റാ സുരക്ഷയിൽ ആശങ്ക; സർക്കാരിന്റെ Digital Wallet ആപ്പിനെതിരെ പ്രതിഷേധം
അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു. പൊതുസേവന വകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ആപ്പ്, ഡിജിറ്റൽ ഐഡി...
മികച്ച നടൻ മമ്മൂട്ടി; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക
ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്. മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മികച്ച സിനിമാറ്റോഗ്രഫിക്കുള്ള...
ഇന്ത്യയിൽ സ്വന്തമായി വീട് ഉണ്ടോ.? ഐറിഷ് Help-to-Buy ഗ്രാന്റ് വാങ്ങിയവർ പണം തിരികെ നൽകേണ്ടിവരും
അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക് Revenue നിർദേശം നൽകിയ സംഭവമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. 2021-ൽ അയർലണ്ടിൽ...
1976ലെ റെക്കോർഡ് മറികടക്കുമോ? കോർക്കിൽ ഹീറ്റ്‌വേവ് ശക്തം
അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക. കോർക്കിൽ ഇന്ന് പരമാവധി 28°C വരെ ഉയരുമെന്നാണ് പ്രവചനം. കോർക്കിലെ മൂർ...
Illegal Euro–INR Exchange Scam Through WhatsApp Groups: Several Indians in Ireland...
DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward to GNN 24×7 with allegations of organized fraud networks...
മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച എക്കാലത്തെയും പ്രസിദ്ധമായ കൃതി ‘കുറ്റവും ശിക്ഷയും’, പ്രമുഖ മലയാള...
സെൽബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 5ന്
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു.
സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ശനിയാഴ്ച ന്യൂ കാസിൽ St. Finians Community Hall...
ഓണസദ്യക്ക് തനി ‘ഹോംമേഡ് ഫീൽ’; ഡെയിലി ഡിലൈറ്റ് സദ്യ റെഡി.!
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ ഓണം 'റിലാക്സ് മോഡ്' ആക്കാൻ Daily Delight Ready-to-Eat Sadhya തയ്യാറാണ്....

















































