പുതുവര്‍ഷത്തെ വരവേറ്റ് ലോകം: പുതുവര്‍ഷം ആദ്യം എത്തിയത് മൂന്ന് ദ്വീപ് രാഷ്ട്രങ്ങളില്‍
ലോകം പുതിയൊരു വര്‍ഷത്തിലേക്കും പുതിയൊരു പതിറ്റാണ്ടിലേക്കും ആഘോഷപൂര്‍വം കടന്നുകയറി. പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ചത് 3രാജ്യങ്ങളാണ് സമോവ, കിരിബാത്തി, ടോംഗ. 2020-നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന്...
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍...
HAPPY NEW YEAR; ഇനി 2020; ഏവർക്കും സന്തുഷ്ട പുതുവർഷാശംസകൾ
ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി.
വലിയ വെടിക്കെട്ടോടെയാണ്...

































