‘സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല”; പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കോട്ടയം: കേരളത്തില്‍ ലൗജിഹാദും നാർക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിൻറെ ഫെയ്സ്ബുക്ക് കുറിപ്പ്. "സുവിശേഷം സ്‌നേഹത്തിന്റെതാണ്,...
മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പറവൂരിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയോടെ അവർ മരിച്ചുവെന്നാണ് പോലീസ് നിഗമനം, എന്നാൽ വെള്ളിയാഴ്ച ബന്ധുക്കൾ വീട്ടിലെത്തിയ ശേഷമാണ്...
കുറഞ്ഞ ചെലവിൽ വിസ് എയർ അബുദാബി ബഹ്റൈനിലേക്ക് സർവീസ് ആരംഭിച്ചു
ദുബായ്: യുഎഇയിലെ ഏറ്റവും പുതിയ ദേശീയ എയർലൈനായ വിസ് എയർ അബുദാബി ഇന്നലെ മുതൽ അബുദാബിക്കും ബഹ്‌റൈനും ഇടയിൽ പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് വിമാനയാത്രക്ക് അവസരം നല്‍ക്കുന്നതാണ് പുതിയ സര്‍വീസ്.
ബഹ്‌റൈനിൽ...
യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് അത്തോളി സ്വദേശികള്‍ കൂടി പിടിയില്‍. കോഴിക്കോട് ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ്...
പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി ഡിജിപി; ഇനി പൊതുജനങ്ങളോട് എടാ, എടീ, നീ...
തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി. ഇനി എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥർ ഇടപഴകുമ്പോൾ വളരെ...
സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്, 23,535 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും...
കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ...
വിസ്മയയുടേത് ‘ആത്മഹത്യ’; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ.വി.നായരെ (മാളു–24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം...
സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല; അവർ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണെന്ന് താലിബാന്‍ വക്താവ്
പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് താലിബാൻ വക്താവ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഭീകര സംഘടന ഇപ്പോൾ പറഞ്ഞത് "സ്ത്രീകൾക്ക് മന്ത്രിമാരാകാൻ കഴിയില്ല, കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണ്" എന്നാണ്.
"ഒരു...
മുൻ മന്ത്രി വീട്ടിൽ മരിച്ച നിലയിൽ; കാറും മൊബൈൽ ഫോണും കാണാനില്ല
ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ...










































