യുകെ യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും
ലണ്ടൻ: ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും. യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി മുംബൈയിൽ വെച്ച്...
അവധിക്ക് നാട്ടിലെത്തിയ ദ്രോഗഡ മലയാളി ലിസോ ദേവസിയെ മരിച്ച നിലയിൽ കണ്ടെത്തി
അയർലണ്ടിൽ നിന്നും അവധിക്കായി നാട്ടിൽ എത്തിയ ദ്രോഗഡ മലയാളി ലിസോ ദേവസിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയാറിൽ ഉളിയന്നൂർ കടവിലാണ് ലിസോ ദേവസിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ലിസോ നാട്ടിലെത്തിയത്. ബുധനാഴ്ച...
ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര..... അങ്ങനെ തികച്ചും...
യുവത്വത്തിൻ്റെ സ്വപ്നവും ലഹരിയുടെ യാഥാർത്ഥ്യവും
സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിൻ്റെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.നിരവധി പുരസ്ക്കാരങ്ങൾ നേടിയ ത്വര ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് ഈ ചിത്രം...
കാട്ടുറാസാ…. പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ ജന്മദിന പാരിതോഷികമായിട്ടാണ്...
അയർലണ്ടിൽ വ്യാജ പേയ്‌മെന്റുകൾ 40% വർദ്ധിച്ചു; തട്ടിയെടുത്തത് 160 മില്യൺ യുറോ- സെൻട്രൽ ബാങ്ക്
സെൻട്രൽ ബാങ്കിന്റെ 2024 ലെ പേയ്‌മെന്റ് ഫ്രോഡ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വഞ്ചനാപരമായ പേയ്‌മെന്റുകളിൽ 40% വർധനവുണ്ടായി. 2024-ൽ അയർലണ്ടിലെ വഞ്ചനാപരമായ പേയ്‌മെന്റുകളുടെ ആകെ മൂല്യം €160...
മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു
പാലാ: മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ...
മഴ ശക്തമാകും; മൂന്ന് കൗണ്ടികളിൽ യെല്ലോ അലേർട്ട്
വാരാന്ത്യത്തിൽ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് Met Éireann...
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ട്രോമാ ദിനാചരണം നടത്തി
പാലാ: ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു . കൊഴുവനാൽ പഞ്ചായത്ത് വികസന...
ഭാരതത്തിൻ്റെ വലിയ മല് പാൻ കൂനമ്മാക്കൽ തോമ്മാ കത്തനാരിന് ആദരം
പാലാ: ഭാരതത്തിൻ്റെ വലിയ മല് പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ...









































