തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു

അങ്കാര: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നത്. മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ...

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

പത്തനാപുരം: ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പിലായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ...

ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം

ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ  രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്.  ഏറ്റവും മികച്ച  10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹരജിയാണ്...

കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്. 18 വയസ്സു കഴിഞ്ഞ...

യു.പി.ഐ. റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് ഏറ്റവും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമായേക്കും. കൊറോണ പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയത് മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഈ...

കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

തിരുവനന്തപുപരം: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ‘ദിവസവും കൊവിഡ് രോഗികളുടെ...

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില; പവന് 38,888 രൂപ

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം...

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജവാസാത്ത്

ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിൽ പോയ പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദി ജവാസാത്തിൻ്റെ മറുപടി. തൻ്റെ കീഴിലുള്ള ഹൗസ് ഡ്രൈവറുടെ വിസ കാലാവധി ഇന്ന് തീരുകയാണെന്നും ഞാൻ...