Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും
Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....
അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ
അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു.
കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്.
കൂടുതൽ വിവരങ്ങൾ പിന്നീട്
മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്‌സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ) ഭാര്യക്ക് വ്യാഴാഴ്ച നാല് വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു.
ഏപ്രിലിൽ 58 കാരിയായ നദീൻ മെനെൻഡസിനെ, ശക്തമായ സെനറ്റ് ഫോറിൻ...
പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി അനുമതി നൽകി .ബോസ്റ്റൺ ജഡ്ജി പുറപ്പെടുവിച്ച ഇൻജക്ഷൻ ഫസ്റ്റ് സർക്യൂട്ട് നിർത്തിവച്ചു
വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ വ്യവസ്ഥയെ പ്ലാൻഡ്...
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14ന് നടത്തും.
പാലാ:ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച്...
ഇ.സി.ബി പലിശ നിരക്കുകളിൽ മാറ്റമില്ല
യുഎസ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെത്തുടർന്ന് സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിതിന് പിന്നാലെ, യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്തി. തുടർച്ചയായ രണ്ടാം തവണയും ഇ.സി.ബിയുടെ പ്രധാന നിക്ഷേപ സൗകര്യ നിരക്ക്...
Vineeth Sreenivasan & Friends LIVE IN CONCERT: ടിക്കറ്റ് വില്പന ഉടൻ പൂർത്തിയാകും
മലയാളികളുടെ പേക്ഷകരുടെ മനം കീഴടക്കിയ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്താൻ ഇനി എട്ട് നാൾ മാത്രം. നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan &...
‘പാതിരാത്രി’യിലെ ദുരൂഹതകളെന്ത്?ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു പൊലീസ് കഥ എത്തുന്നു
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും.താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും,...
അന്നമ്മ ചാക്കോ അന്തരിച്ചു
കല്ലറ പ്ലാംപറമ്പിൽ പരേതനായ ചാക്കോ ഉണ്ണിറ്റയുടെ ഭാര്യ അന്നമ്മ ചാക്കോ (93) അന്തരിച്ചു. അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ (സോർഡ്സ്) മാതാവാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്
2.30ന് വസതിയിൽ...
പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 13 മുതൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ ...









































