ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം വൻ വർദ്ധനവുണ്ടാകും
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീട്ടുടമസ്ഥരുടെ ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം കുത്തനെ വർദ്ധനവ് നേരിടേണ്ടി വന്നേക്കാം. വർദ്ധിച്ചുവരുന്ന വീടുകളുടെ വിലകളും ഉയർന്ന കൗൺസിൽ ചാർജുകളും ചേർന്ന്, ചില ബില്ലുകളിൾ നൂറുകണക്കിന് യൂറോ...
ഡോക്ക്‌ലാൻഡ്‌സിലെ തീപ്പിടുത്തം: കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ നിലച്ചു
ഡബ്ലിനിലെ ഡോക്ക്‌ലാൻഡ്‌സ് ഏരിയയിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന്, ആഴ്ചകളോളമായി കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ പ്രവർത്തിക്കുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം 6.10 ഓടെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന് (ഐഎഫ്എസ്‌സി)...
അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന്
ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം...
സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു.
ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...
ബ്രേയിൽ ഓണാഘോഷം ഓഗസ്റ്റ് 30, ശനിയാഴ്ച
വിക്‌ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിൻ കൗണ്ടിയിലേയും മലയാളികൾ വർഷങ്ങളായി ഒത്തുകൂടി മികച്ച രീതിയിൽ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിൽ...
സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...
ബെൽ ഫാസ്റ്റ് ബൈബിൾ കൺ വെൻഷനു നാളെ തുടക്കമാകും
ബെൽഫാസ്റ്റ് : സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽ ഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ...
ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി
ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. എ.ബി.ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി,...
യു.എസ്. താരിഫ്: EU കാറുകൾക്കും ഫാർമസ്യൂട്ടിക്കൽസിനും ഒറ്റത്തവണ 15% തീരുവ
ഓഗസ്റ്റ് 21 ന് യുഎസും യൂറോപ്യൻ യൂണിയനും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, അമേരിക്കയിലേക്കുള്ള യൂറോപ്യൻ കാറുകളുടെയും ഫാർമസ്യൂട്ടിക്കൽസിന്റെയും കയറ്റുമതിക്ക് 15 ശതമാനം തീരുവ ചുമത്തും. വ്യാപാര കരാറിൽ ഒപ്പുവച്ചതായി യുഎസും യൂറോപ്യൻ...
ഐറിഷ് ലൈഫ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർദ്ധിപ്പിക്കും
ഐറിഷ് ലൈഫ് അവരുടെ മിക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെയും നിരക്കുകൾ ശരാശരി 3 ശതമാനം വർദ്ധിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ശരാശരി കുടുംബത്തിന്റെ ആകെ ബില്ലിൽ €60 മുതൽ...










































