സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനം  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  ഒരുക്കത്തില്‍... തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ്  കമ്മീഷനും സർക്കാരും... തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ...

പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.  ഞായറാഴ്ച നടന്ന അപകടത്തില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് അശ്രദ്ധമായെടുത്ത വണ്ടി...

കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി. സിലി, റോയ് തോമസ് കേസുകളിലാണ് ആഗസ്തില്‍ വിചാരണ നടക്കുക. മുഖ്യപ്രതി ജോളി സിലിയെയും റോയ് തോമസിനെയും സയനൈഡ്...

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. മൂന്ന് ജവാന്മാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഷോപിയാനിലെ റെബാന്‍...

രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്

ഹൈദരാബാദ്: രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 4 ഡോക്ടര്‍മാര്‍ക്കും 3 പാരാമെഡിക്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ” ഒസ്മാനിയ മെഡിക്കല്‍ കോളേജിലെ...

സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി

ന്യൂഡല്‍ഹി: സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍...

കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഗുജറാത്ത് പൊലീസ്; റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ തകൃതിയായ രാഷ്ട്രീയ നീക്കങ്ങള്‍. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്...

വായ്പാ പലിശ നിരക്ക് 30 ബേസിസ് പോയ്ന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. കൂടാതെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന്...

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 85,975 ആയി!!!

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകളാണ്  മഹാരാഷ്ട്രയിൽ റിപ്പോർട് ചെയ്തിരിക്കുന്നത്. ഇതോടെ അകെ രോഗബാധിതരുടെ...

ന്യൂസിലാന്റില്‍ കൊവിഡ് ഭീതി ഒഴിയുന്നു; അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ കൊവിഡ് ഭീതി ഒഴിയുന്നു. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസം ന്യൂസിലാന്റില്‍ പുതിയ കൊവിഡ് രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന 50...