കോഴിക്കോട്ട് 35കാരന് രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം; 14 ദിവസം ക്വാറന്റൈന്‍ മതിയാവില്ലെന്ന്...

തിരുവനന്തപുരം: കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തിന് വെല്ലുവിളിയാണ് ഈ സംഭവം. കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14...

ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക

വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ട്രംപ് ആരോപിച്ചു. ലോകാരോഗ്യസംഘടന ചൈനയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ്...

ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു. ഗോവ സ്വദേശിയായ അനസൂയ ചന്ദ്രമോഹൻ (55) ആണ് മരിച്ചത്. ലണ്ടനിലെ കിങ്‍സ് ലിന്നിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ വച്ചാണ് മരണം. തിങ്കളാഴ്ച ഉച്ചയോടെയാണ്...

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡ്-19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയിലായി രാജ്യത്ത് എത്തേണ്ടിയിരുന്ന...

രാജ്യത്ത് ഇതുവരെ 10,815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 10,815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ 1,463 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. 29...

ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി

മുംബൈ: ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി. ബാന്ദ്രയിലെ തെരുവിലാണ് സംഭവം. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും...

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...

ഇന്ത്യയുമായി 1200 കോടിയുടെ ആയുധ ഇടപാടിന് അമേരിക്കയുടെ അംഗീകാരം!

ന്യുയോര്‍ക്ക്: പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. അമേരിക്കയുടെ പ്രധാനപെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ 1200 കോടിയുടെ പ്രതിരോധ ഇടപാട് ശക്തിപെടുത്തുമെന്നാണ് വൈറ്റ്ഹൌസ്‌...

കൊവിഡ്-19; 25 രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസ ധനസഹായം പ്രഖ്യാപിച്ച് ഐ.എം.എഫ്.

കൊവിഡ്-19 പ്രതിസന്ധിയുടെപശ്ചാത്തലത്തില്‍ 25 രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസ ധനസഹായം പ്രഖ്യാപിച്ച് ഐ.എം.എഫ്. അടിയന്തര ദുരിതാശ്വാസ ട്രസ്റ്റ് (സി.സി.ആര്‍.ടി) മുഖേനയാണ് ഫണ്ട് നല്‍കുന്നത്. ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജീവയാണ് കടബാധ്യതകള്‍ തീര്‍ക്കാനായി ധനസഹായം നല്‍കുന്ന...

ലോക്ക് ഡൗൺ; യാത്രാ ട്രെയിനുകള്‍ക്ക് മെയ് 3 വരെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ നീട്ടിയതോടെ  യാത്ര ട്രെയിൻ സര്‍വീസുകൾക്കേർപ്പെടുത്തിയ വിലക്കും നീട്ടി.  രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽഎല്ലാ യാത്രാ ട്രെയിനുകൾക്കും നിലവിലുള്ള...