കൊറോണ; ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. അവ...

പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ 2020- 21 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രായലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പട്ടികയിലാണ് കേരളത്തെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നത്. ഈ...

വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍നിന്ന് ഇറാനില്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചു...

രാജിവെച്ച 22 വിമത എം.എല്‍.എമാരും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജിവെച്ച 22 വിമത എം.എല്‍.എമാരും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്. പണവും മസില്‍പവറും ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ...

കൊറോണ വൈറസ്‌; കുറുപ്പടിയില്ലെതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ്‌ ബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. അവധിയിലുള്ള ഡോക്റ്റര്‍ മാര്‍ അടക്കമുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ...

കെ ജി എഫ് ചാപ്റ്റർ 2 , 2020 ഒക്ടോബർ 23ന് തിയേറ്ററില്‍

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 ന്റെ തുടർച്ചയായ കെ ജി എഫ്...

ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ഒമര്‍ അബ്ദുള്ളയെ വിട്ടയാക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ‘ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത്...

ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കേരളമുള്‍പ്പെടെയുള്ള  സംസ്ഥാനങ്ങളിലെ ഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അപകടമാണെന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍. ഇത് ജനങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കുമെന്നും ഇവര്‍...

മെയ് 24 ന് നടത്താനിരുന്ന ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു

കൊവിഡ് 19 ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു. ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനാണ് തീരുമാനമെടുത്തത്. മെയ് 24നായിരുന്നു നേരത്തെ തീരുമാനിച്ച പ്രകാരം ഫ്രഞ്ച് ഓപണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്നുമാസത്തേക്ക് നീട്ടിവെച്ച...

കൊവിഡ് 19; ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും നീട്ടിവെച്ചു

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും നീട്ടിവെച്ചു. ഒരു വര്‍ഷത്തേക്കാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നീട്ടിവെച്ചത്. ലോകത്താകെ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. 2020 ജൂണ്‍മാസത്തില്‍ നടക്കാനിരുന്ന...