ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി
ബംഗളൂരു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാണ്.
കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്‍റെ ക്വട്ടേഷന്‍ ഇടപാടാണ് ഇപ്പോള്‍ രവി പൂജാരി...
അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണ ചുമതല L&Tക്ക്; മണ്ണ് പരിശോധന റൂര്‍ക്കി IITയില്‍
ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
നിര്‍മ്മാണ രംഗത്തെ പ്രമുഖരായ L&Tയ്ക്കാണ് നിര്‍മ്മാണ ചുമതലയെന്നാണ് റിപ്പോര്‍ട്ട്.
VHP ഉപാദ്ധ്യക്ഷന്‍ ചംപത് റായ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തില്‍...
ദല്‍ഹി കലാപം; പ്രതികളാകുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍ പറഞ്ഞു....
കൊറോണ വൈറസ്; അമേരിക്കയില്‍ മരണം ആറു കവിഞ്ഞു
വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം ആറു കവിഞ്ഞു.
ഇന്നലെ മാത്രം നാലു പേരാണ് കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞത്. വാഷിംഗ്‌ടണിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വൈറസ് 75...
ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മിശ്രയക്ക് വൈ കാറ്റഗറി സുരക്ഷ...
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു.
തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്. പുരയിടത്തില്‍ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ ആയിരുന്നു സനിലിനെ തൂങ്ങിമരിച്ച...
എസൻസ്സ് അയർലണ്ട് സങ്കടിപ്പിക്കുന്ന ‘റിഫ്ലക്ഷൻസ് 20’ സയൻസ് സെമിനാർ മാർച്ച് 7 ന് ...
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താ രീതിയിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസൻസ്സ്. കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ...
തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിധ്യ ചെറുവനം’പച്ചിലക്കാട്’ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിധ്യ ചെറുവനം’പച്ചിലക്കാട്’ പദ്ധതിക്ക് തുടക്കമായി.കുന്നുമ്മല്‍ ബി.ആര്‍.സിയുടേയും മരുതോങ്കര ഗ്രാമപഞ്ചായത്ത്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു...
ത്രീഡിയിൽ ഒരുക്കുന്ന ലോകത്തെ ആദ്യ ബൈബിള്‍ ചിത്രം കേരളത്തിൽ നിന്ന്
തിരുവനന്തപുരം: ജീസസ് ആന്റ് മദർ മേരി എന്ന പേരിലാണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി, പഴയ- പുതിയ നിയമങ്ങൾ പഠിച്ച് ഏഴ് വർഷം കൊണ്ടാണ് തോമസ് ബഞ്ചമിൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്....
ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം
തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം.
36 മുതല്‍ 37 വരെ സീറ്റുകള്‍ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ...










































