ലോസ് ഏഞ്ചല്‍സ് കാട്ടുതീ; മരണം 10, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
യുഎസിലെ ലോസ് ഏഞ്ചല്‍സിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ്...
ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 4.2 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു, ഒരു മാസം മുമ്പ് 4.1% ആയിരുന്നു. 2023 ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.5...
ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു
ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ (സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്,...
ജനുവരി മാസത്തിലെ മലയാളം മാസ്സ് (റോമൻ) Church of Mary Mother of Hope പള്ളിയിൽ ജനുവരി 19ന്
ജനുവരി മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജനുവരി 19 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...
ഭാവഗായകന്‍ പി. ജയചന്ദ്രന് വിട
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....
കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു
ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ് ഐ എസ് ഡി തുട്ങ്ങിയ നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ...
ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ...
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
റിച്ചാർഡ്‌സൺ,(ടെക്സാസ് ): ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.
റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളിൻ കൗണ്ടി കമ്മീഷണർ...
മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു
ന്യൂയോർക്/ തിരുവല്ലാ: മലങ്കര മാർത്തോമ്മാ സഭ ജനുവരി 'താരക മാസം' ആയി ആചരിക്കുന്നു. സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന "മലങ്കര സഭാ താരകം" 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ ആരംഭ ...
വിർജീനിയ തിരഞ്ഞെടുപ്പിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗിനും അനായാസ വിജയം
റിച്ച്മണ്ട്, വിർജീനിയ - 2025 ജനുവരി 6 ന് നടന്ന സംസ്ഥാന, ദേശീയ ശ്രദ്ധ ആകർഷിച്ച വെർജീനിയയുടെ നിയമസഭാ സ്‌പെഷ്യൽ തിരഞ്ഞെടുപ്പുകളിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗും വിജയിച്ചു. ഓപ്പൺ സെനറ്റ് ഡിസ്ട്രിക്റ്റ്...










































