ഡബ്ലിൻ സിറ്റി സെൻ്ററിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം

ഡബ്ലിൻ സിറ്റി സെൻ്ററിലെ north, south quays ൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ. നഗരത്തിലൂടെ സഞ്ചരിക്കുന്ന കാറുകളും ഡെലിവറി വാനുകളും ഈ പ്രദേശങ്ങളിൽ പാർക്ക് ചെയ്യാതെ ഇരിക്കുന്നതിനാണ് ഗതാഗത പദ്ധതിയുടെ...

പുതിയ ട്രെയിൻ സർവീസുകളും ടൈംടേബിൾ മാറ്റങ്ങളും പ്രാബല്യത്തിൽ

രാജ്യത്തുടനീളമുള്ള റെയിൽവേ റൂട്ടുകളിൽ അധിക സേവനങ്ങളും പുതുക്കിയ ടൈംടേബിളും പ്രാബല്യത്തിൽ. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് IARNRÓD ÉIREANN നിർദേശിക്കുന്നു. Galway, Waterford, Wexford, Cobh, Midleton എന്നിവയ്‌ക്കായുള്ള അധിക സേവനങ്ങൾ പുതിയ...

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്‌ഥാനം രാജിവച്ചു.അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന്ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ...

അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു...

സിദ്ദീഖിനെതിരെയും ഗുരുതര ആരോപണം; ശാരീരികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് 

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു...

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല; രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുതെന്ന് ഉർവശി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി...

കൊണ്ടൽ ഓണത്തിന്

കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് കൊണ്ടൽ. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻ്റെ ബ്ലോഗ്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ...

എതുക്കാവേ.. എന്നെത്തേടി ഇവളോ ദൂരെ വന്തേ?….. അർജയൻ്റെ തമിഴ് ഡയലോഗിൻ്റെ പിന്നിലെ ദുരൂഹതയെന്ത്?…. വിരുന്ന് പുതിയ ടീസർ പുറത്ത്

നീയാരാടാ? നീയെങ്ങനാ എൻ്റെ ചങ്ങാതിയാകുന്നത്? ജീവനാരായണൻ ഐ. ആംഎ ബിസിനസ്സ് കൺസൽട്ടൻ്റ്  അയാൾ ആരായാൽ നമുക്കെന്താ ? "സഖാവ് എന്താ കാട്ടില്? ഒന്നു വെടി വെക്കാനിറങ്ങിയതാ.. എതുക്കാവെ എന്നെത്തേടി ഇവളോ ദൂരെ വന്തെ?... മേൽകേട്ടതെല്ലാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന്...

അയർലണ്ടിൽ ഓരോ ദിവസവും ശരാശരി 130 ഗാർഹിക പീഡന സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024-ൻ്റെ ആദ്യ പാദത്തിൽ ഓരോ ദിവസവും ശരാശരി 130 ഗാർഹിക പീഡന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഗാർഡായി...

ലെൻസ്റ്റർ ഹൗസിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം

ഗാസയിലെ നരഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലെൻസ്റ്റർ ഹൗസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു . ഇസ്രായേലിനെ ആയുധമാക്കുന്നത് തുടരുന്ന അമേരിക്കയെ പ്രതിഷേധകർ വിമർശിച്ചു. തെക്കൻ ഇസ്രായേലിൽ ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ 1,200 പേരെ...