ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സാസ് ഗവർണ്ണർ
ഓസ്റ്റിൻ: ടെക്‌സാസിൽ നിന്ന് കുടിയേറിയവരെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് കടത്തിവിടുന്നതിനായി താൻ ആരംഭിച്ച പരിപാടിയെ ന്യായീകരിച്ചു ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട്.
ന്യൂയോർക്കിൽ, അബട്ട് ലക്ഷ്യമിടുന്ന നിരവധി നഗരങ്ങളിൽ ഒന്നായ, കുടിയേറ്റക്കാരുടെ വരവ് നഗര സേവനങ്ങൾക്ക്...
അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരനായ മകൻ അറസ്റ്റിൽ
ഫ്രോസ്റ്റ്പ്രൂഫ്(ഫ്‌ളോറിഡ): ശനിയാഴ്ച്ച വീട്ടിലെത്തി അമ്മയെ പലതവണ കുത്തികൊല പ്പെടുത്തിയ കേസിൽ 21 കാരനായ കോളേജ് വിദ്യാർത്ഥിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡു അറിയിച്ചു.
ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ...
സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി കിരൺ നാരായണൻ
ഒരുപാടു സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ, കിരൺനാരായണനാണ് ഈ ചിത്രംസംവിധാനം ചെയ്തത്. ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത് ബിരിയാണി കിസ്സക്കു ശേഷം...
ഗ്രഹണത്തിന് മുന്നോടിയായി ഗവർണർ സാറാ ഹക്കബി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലിറ്റിൽ റോക്ക്, ആർകൻസാസ്: സൂര്യഗ്രഹണത്തിന് മുന്നോടിയായി ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് സംസ്‌ഥാനത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വാർത്താക്കുറിപ്പിൽ പറയുന്നു. ഏപ്രിൽ 10 വരെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ തുടരും.
ഗ്രഹണസമയത്ത് സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന്...
“സൂര്യഗ്രഹണം” കണ്ണുകൾ സംരക്ഷിക്കണമെന്നും അപകടത്തെ കുറച്ചുകാണരുതെന്നും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ
നോർത്ത് ടെക്സാസ്: തിങ്കളാഴ്ച, പകലിൻ്റെ മധ്യത്തിൽ വടക്കൻ ടെക്സാസിൽ സൂര്യൻ അപ്രത്യക്ഷമാകും.
സൂര്യഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്ന നിങ്ങൾ നിങ്ങളുടെ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, സുരക്ഷിതരായിരിക്കാനും നിങ്ങളുടെ കണ്ണുകൾ സംരക്ഷിക്കാനും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
"സൂര്യൻ നിങ്ങളുടെ...
സൂര്യഗ്രഹണം അയർലണ്ടുകാർക്കും കാണാം; എങ്ങനെ സുരക്ഷിതമായി കാണാം?
ചന്ദ്രൻ ആകാശത്ത് സൂര്യനെ ഭാഗികമായി മൂടുമ്പോൾ - കാലാവസ്ഥ തടസ്സമാകുന്നില്ലെങ്കിൽ, ഇന്ന് വൈകുന്നേരം ഭാഗിക സൂര്യഗ്രഹണം കാണാൻ അയർലൻഡിന് അവസരമുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ ബൈനോക്കുലറുകളിലൂടെയോ സൺഗ്ലാസുകളിലൂടെയോ ഒരിക്കലും സൂര്യനെ നോക്കരുതെന്ന് വിദഗ്ധർ...
“കരുതലിൻ കൂട്‘’ പദ്ധതിക്കായി ക്രാന്തി കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി
ക്രാന്തി അയർലണ്ട് ഉടുമ്പൻചോലയിലെ ഒരു നിർധന കുടുംബത്തിന് വീട് വെച്ചു നൽകുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന് ക്രാന്തിയുടെ കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി. ഉടുമ്പൻ ചോലയിലെ ഒരു നിർധന...
പിതാവിൻ്റെ കേസ് ഡയറിയുമായി എം.എ.നിഷാദ്
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് എം.എ. നിഷാദ്.
പ്രഥ്വിരാജ് നായകനായ പകൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനിരയിലേക്ക് നിഷാദ് കടന്നു വരുന്നത്.
മികച്ച സാമൂഹ്യ...
നിക്ഷേപ തട്ടിപ്പ്: അയർലണ്ടിൽ കഴിഞ്ഞ വർഷം നടന്നത് 25 മില്യൺ യൂറോയുടെ തട്ടിപ്പ്
കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പിൽ 25 മില്യൺ യൂറോ മോഷ്ടിക്കപ്പെട്ടതായി ഗാർഡായി പറഞ്ഞു. കുറ്റകൃത്യങ്ങൾ 90% വർദ്ധിച്ചു.കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 1,000 പേർ നിക്ഷേപ തട്ടിപ്പ് ഗാർഡയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിക്ഷേപങ്ങൾ...
“ഒരു കട്ടിൽ ഒരു മുറി” ട്രയിലർ പ്രകാശനം ചെയ്തു
ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളിനെ ഞാനാദ്യമായിട്ടാണ് കാണുന്നത്... ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ ... എൻ ഉയിരു കെടച്ച മാതിരി. ഒരു കട്ടിലിൻ്റെ...









































