സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു...

പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ന്

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കുന്നു. ഡബ്ലിനിലെ St Vincents GAA Hall ,Marino യിലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക്...

‘CONNECT 2024’ (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്) മെയ് 4, 5 തീയതികളിൽ ഡബ്ലിനിൽ

അയർലണ്ടിലെ എക്കാലത്തെയും മികച്ച കലാ-സാംസ്കാരിക ഫെസ്റ്റിന് തുടക്കമാകുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ് (ജിസിസി), ദി ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ 'CONNECT 2024'- (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്)...

സെൻ്റ് പാട്രിക്സ് ഡേ പരേഡ്: ഡ്രോൺ വിമാനങ്ങൾക്ക് വിലക്ക്

ഡബ്ലിനിൽ നാളെ നടക്കുന്ന സെൻ്റ് പാട്രിക്സ് ഡേ പരേഡിന് അനധികൃത ഡ്രോണുകൾ പറത്തരുതെന്ന് ഐറിഷ് ഏവിയേഷൻ അതോറിറ്റി (IAA) എല്ലാ ഡ്രോൺ ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി. സെൻ്റ് പാട്രിക്സ് ഡേ പരേഡിൽ പങ്കെടുക്കുന്നവരുടെയും...

ഇസ്രയേലിനെ പിന്തുണച്ചു; മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ നഷ്‌ടം

ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്‌കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്‌ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ...

“തേരി മേരി”ആരംഭിച്ചു

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്

കേരളത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള...

ഖത്തർ എയർവേയ്‌സും എയർ ലിംഗസും പുതിയ കോഡ്‌ഷെയർ പാർട്ണർഷിപ്പ് ആരംഭിച്ചു

ഖത്തർ എയർവേയ്‌സും എയർ ലിംഗസും (EI) 2024 മാർച്ച് 13 മുതൽ പുതിയ കോഡ്‌ഷെയർ പാർട്ണർഷിപ്പ് ആരംഭിച്ചു. കോഡ്‌ഷെയർ ഉപഭോക്താക്കൾക്ക് യുകെയിലും അയർലൻഡിലുമുള്ള കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതൽ അക്സസ് നൽകും. കൂടാതെ ആഫ്രിക്ക,ഏഷ്യ,...

നരേന്ദ്രമോദിയുടെ ‘ഗ്യാരണ്ടി’ ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി: ശശി തരൂര്‍ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരണ്ടി' ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും ശശി തരൂര്‍.  സമ്പന്നർക്ക്...

ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്.  അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത...