ക്രാന്തിയുടെ ബിരിയാണി ചലഞ്ച് വൻ വിജയമായി
കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൌത്ത് യൂണിറ്റും സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി. ഇരു...
യുകെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലെന്ന് റിപ്പോർട്ട്
2023 ൻ്റെ രണ്ടാം പകുതിയിൽ ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വളർച്ച വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഋഷി സുനക്കിന് ഇത് വൻ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്....
ലോക്‌സഭാ അംഗത്വം രാജിവച്ച് മിമി ചക്രവർത്തി
കൊൽക്കത്ത: ലോക്‌സഭാ അംഗത്വം രാജിവച്ച് നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മിമി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്കു പറഞ്ഞ പണിയല്ലെന്ന് രാജിക്കു...
പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി
കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ...
യു.കെയിൽ ജോലി നേടാം; ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കുള്ള ബാലറ്റ് ഫെബ്രുവരി 20 മുതൽ
യുകെയിൽ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി ആരംഭിച്ച 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വീസയ്ക്കായുള്ള അടുത്ത ബാലറ്റ് 2024 ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ...
അയർലണ്ടിൽ പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ (എച്ച്‌പിഎസ്‌സി) ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ അയർലണ്ടിൽ സംശയാസ്പദമായ മൂന്ന് മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ആഴ്ചയിൽ...
ഭരണഘടനാ വിരുദ്ധം; ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിലാണ് സുപ്രീം...
‘കൊടുമൺ പോറ്റി’യെ അയർലണ്ടിൽ കാണാം; ഭ്രമയുഗം റിലീസ് നാളെ
മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തീയറ്ററുകളിൽ എത്തുകയാണ്. മെഗാസ്റ്റാറിന്റെ അത്യുഗ്രൻ പ്രകടനം കാണാൻ കാത്തിരിക്കുന്ന ഐറിഷ് മലയാളികൾക്കും ഇനി ചിത്രം ആഘോഷമാക്കാം.
ഭൂതകാലം ചിത്രം ഒരുക്കിയ...
ഡബ്ലിനിലെ ഫുഡ് ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നു
ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളായ Deliveroo, Uber Eats, Just Eat എന്നിവയുടെ ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നു. വൈകുന്നേരം 5 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് പണിമുടക്ക്. ഓരോ...
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വയോധികന് പരിക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ വെള്ളൂർ സ്വദേശി വി.എ. എബ്രഹാമിനെ (72) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ ദേശീയ പാതയിൽ വെള്ളൂർ ഏഴാംമൈൽ ജംഗ്ഷനു സമീപമായിരുന്നു...









































