പഞ്ചായത്ത് ജെട്ടി പൂർത്തിയായി
മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി - സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും...
2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെത്തിക്കാൻ പദ്ധതി
ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്‌ടാതിഥിയായി ഇന്ത്യയിലെത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ...
നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യ വധശിക്ഷ അലബാമയിൽ നടപ്പാക്കി
അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യ വധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിചതിനെ തുടർനാണിത്തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ...
രണ്ടര വർഷത്തിനിടെ 10.25% ശമ്പള വർദ്ധനവ്; പൊതുമേഖലാ ശമ്പള കരാറിന് അംഗീകാരം
2.5 വർഷത്തിനുള്ളിൽ തൊഴിലാളികളുടെ ശമ്പളത്തിൽ 10.25% വർദ്ധനവ് വരുത്തുന്ന public sector pay deal നിർദ്ദേശത്തിന് ട്രേഡ് യൂണിയനുകളും സർക്കാരും സമ്മതിച്ചതായി ട്രേഡ് യൂണിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അധ്യാപകർ, ഗാർഡായി, എച്ച്എസ്ഇ ജീവനക്കാർ...
Energia ഗാർഹിക ഗ്യാസിൻ്റെയും വൈദ്യുതിയുടെയും വില 7.5% വരെ കുറയ്ക്കും
ഊർജ വിതരണക്കാരായ എനർജിയ ഗാർഹിക വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കൾക്കുള്ള ചാർജുകൾ കുറയ്ക്കുന്നു. വൈദ്യുതി വിലയിൽ 7.5 ശതമാനവും ഗ്യാസ് വില 5 ശതമാനവും കുറയ്ക്കുന്നു.ഈ മാറ്റങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും....
മുതിർന്ന സിനിമാതാരം ജെസ്സി ജെയ്‌നും കാമുകനും ഒക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ
മൂർ, ഒക്‌ലഹോമ: മുതിർന്ന സിനിമാതാരം ജെസ്സി ജെയ്ൻ 43 ഉൾപ്പെടെ രണ്ട് പേരെ ഒക്‌ലഹോമയിലെ മൂറിലുള്ള വീട്ടിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. എക്കാലത്തെയും ഏറ്റവും ചെലവേറിയ അഡൾട്ട് ഫിലിം ഉൾപ്പെടുത്തി...
ഗസ്സയിലെ ജീവിതം നരകതുല്യം; ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ
ജനീവ: ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്. പ്രശ്നത്തിന് യഥാർഥ പരിഹാരം കാണാനും അദ്ദേഹം അഭ്യർഥിച്ചു.
‘കൂടുതൽ യുദ്ധം, വിദ്വേഷം,...
16.99 യൂറോയ്ക്ക് “റോയൽ” ബുഫെ ആവോളം ആസ്വാദിക്കാം…
ഈ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒന്നിച്ച് കൂടാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ. അതോടൊപ്പം നിങ്ങൾക്ക് ഏറെ പ്രിയമുള്ള ഭക്ഷണം കൂടി ആയാലോ.. എങ്കിൽ നിങ്ങൾക്കായി കിടിലൻ ബുഫെ പാക്കേജ് നൽകുകയാണ് Royal Restaurant....
ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി സ്റ്റാറ്റസ് പ്രശ്നം; മൈഗ്രന്റ് നഴ്സസ് അയർലണ്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി
ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയും മക്കളെയും അയർലണ്ടിലേക്ക് കൊണ്ട് വരാൻ സാധിക്കാത്ത പ്രശ്നത്തെ ഉയർത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട് പാർലമെന്റ് പ്രതിഷേധം അടക്കം വിവിധങ്ങളായ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ കൂടി ഭാഗമായി സർക്കാർ...
ECB പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും
യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പലിശനിരക്കുകൾ സ്ഥിരമായി നിലനിർത്തി. ബാങ്കിന്റെ പ്രധാന പലിശ നിരക്ക് 4%-ൽ തുടരും. പണപ്പെരുപ്പം ലക്ഷ്യത്തിലെത്തിക്കുന്നതു വരെ നിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്തുമെന്ന് അറിയിച്ചു. സെൻട്രൽ ബാങ്ക്...










































