14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവതം പൊട്ടിത്തെറിക്കും, ഐസ്സ്ലാൻഡിൽ അടിയന്തരാവസ്ഥ
തുടർച്ചയായ ഭൂചനത്തെ തുടർന്ന് ഐസ്സ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയിൽ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയിൽ ഏഴ് ഉയർന്നതും ഉൾപ്പെടെ നൂറുകണക്കിന് ഭൂകമ്പങ്ങളാണ്...
ദോഹയിൽ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ “മോളിവുഡ് മാജിക്” ഷോ; റിഹേഴ്സൽ ക്യാമ്പ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ദോഹയിൽ വെച്ച് നവംബർ 17 വെള്ളിയാഴ്ച്ച നടത്തുന്ന "മോളിവുഡ് മാജിക്" ഷോയുടെ റിഹേഴ്സൽ ക്യാമ്പ് കലൂരിലുള്ള ഗോകുലം ഹോട്ടൽ - കൺവെൻഷൻ ഹാളിൽ വെച്ച് മോഹൻലാൽ ഭദ്രദീപം...
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉടൻ കുറയ്ക്കില്ല
പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ് നൽകുന്നതിനിടയിൽ, അടുത്ത രണ്ട് പാദങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് തയ്യാറാകില്ലെന്ന് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് സൂചന നൽകി. കഴിഞ്ഞ മാസമാണ് സെൻട്രൽ ബാങ്ക്...
കടബാധ്യത; കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ...
അമ്പാറയിൽ ബൈക്കിടിച്ച് വഴിയാത്രക്കാരന് പരിക്ക്
പാലാ: അമ്പാറ ഭാഗത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. അമ്പാറ സ്വദേശി ദേവരാജന് (65) ആണ് പരിക്കേറ്റത്. ഇന്ന് ഇന്ന് രാത്രി 7.45ന് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ ദേവരാജനെ ചേർപ്പുങ്കൽ മാർ സ്ലീവ...
ന്യൂജേഴ്‌സി സംസ്ഥാന സെനറ്ററായി വിൻ ഗോപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു -പി പി ചെറിയാൻ
വാഷിംഗ്ടൺ, ഡിസി: പതിനൊന്നാമത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പിന്തള്ളി വിൻ ഗോപാൽ തുടർച്ചയായി മൂന്നാം തവണയും ന്യൂജേഴ്‌സി സംസ്ഥാന സെനറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മൊത്തം 32,772 വോട്ടുകളോടെ, 38 കാരനായ ഗോപാൽ സ്റ്റീവ്...
ഡോ.തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 10 നും 11 നും ഡാളസിൽ: 12ന് ഞായറാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന...
ഡാളസ്സിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ പ്രതിക്കു ജീവപര്യന്തം തടവ് -പി പി ചെറിയാൻ
ഡാളസ് - ഡാളസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന വെടിവയ്പ്പിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ 31 കാരനായ നെസ്റ്റർ ഹെർണാണ്ടസ് കുറ്റക്കാരനാണെന്ന് ഡാളസ് കൗണ്ടി ജൂറി വ്യാഴാഴ്ച കണ്ടെത്തി.ജഡ്ജ്...
കവർച്ചയ്ക്കിടെ കൊല; ബ്രെന്റ് റേ ബ്രൂവറുടെ വധ ശിക്ഷ ടെക്സസിൽ നടപ്പാക്കി -പി പി ചെറിയാൻ
ഹണ്ട്‌സ്‌വില്ലെ(ടെക്‌സസ്): 1990 ഏപ്രിലിൽ റോബർട്ട് ലാമിനാക്കിന്റെ മരണത്തിന് ഉത്തരവാദിയാണെന്നു കോടതി കണ്ടെത്തിയ 53 കാരനായ ബ്രെന്റ് റേ ബ്രൂവറുടെ വധ ശിക്ഷ ഇന്ന് വ്യാഴാഴ്ച വൈകീട്ട് ടെക്സസിൽ നടപ്പാക്കി
കോടതി രേഖകൾ പ്രകാരം അമറില്ലോയിൽ...
ഡാളസ് കേരള അസോസിയേഷൻ തിരെഞ്ഞെടുപ്പ് ഡിസംബർ 09-ന്; വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു -പി പി ചെറിയാൻ
ഗാർലാൻഡ് (ഡാളസ് ):ഡാളസ് കേരള അസോസിയേഷൻ 2024- 2025-വര്ഷങ്ങളിലേക്കുള്ള ഡയറക്‌ടർ ബോർഡിലേക്കുമുള്ള തിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു . ഡയറക്ടർ ബോർഡിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് കേരള അസോസിയേഷൻ ബൈലോയിലെ ആർട്ടിക്കിൾ V അനുസരിച്ച് 2023...










































