ശീതകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ, കോവിഡ് -19 വാക്സിനുകൾ എടുക്കാൻ ആവശ്യപ്പെടുന്നു

ശീതകാലത്തിനു മുന്നോടിയായി ഇൻഫ്ലുവൻസ, കൊവിഡ്-19 വാക്സിനുകൾ എടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ബ്രെഡ സ്മിത്തും ചീഫ് നഴ്സിംഗ് ഓഫീസർ റേച്ചൽ കെന്നയും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റെസ്പിറേറ്ററി വൈറസ് സീസണിനു മുമ്പ് സുരക്ഷ...

കളമശ്ശേരി സ്ഫോടനം; എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്....

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ...

ജോഷി – മോഹൻലാൽ ചിത്രം “റംബാൻ” തുടക്കമിട്ടു

മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത്തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിൻ്റെ...

കളമശ്ശേരി സ്ഫോടനക കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി: കളമശ്ശേരി സ്ഫോടനക കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്....

കളമശ്ശേരി സ്ഫോടനം; സാമ്ര കൺവെൻഷൻ സെന്ററും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം...

135000-ലധികം മോർട്ട്ഗേജ് ഉടമകളെ പുതിയ interest relief scheme ൽ നിന്ന് ഒഴിവാക്കി

80000 യൂറോയിൽ താഴെ കുടിശ്ശികയുള്ളവരെ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കാൻ സിൻ ഫെയിൻ സർക്കാരിനോട് ആവശ്യപ്പെടും. സ്കീം ഒരു വർഷത്തേക്ക് മാത്രമേ പ്രവർത്തിക്കൂ. 2022 നെ അപേക്ഷിച്ച് 2023-ൽ നൽകിയ പലിശയുടെ വർദ്ധനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും....

ബംഗളൂരുവില്‍ വന്‍ തീപിടിത്തം; ബസുകള്‍ക്ക് തീപിടിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ്...

Storm Ciarán: അയർലണ്ടിലുടനീളം വെള്ളപ്പൊക്കത്തിന് സാധ്യത

Ciarán കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മെറ്റ് ഐറിയൻ പറഞ്ഞു. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികൾക്ക് തിങ്കൾ മുതൽ ബുധൻ വരെ...

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ: സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ

സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ്...