“ചീനാ ട്രോഫി” രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി
അനിൽ ലാൽ തിരക്കഥ രചിച്ച്ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
കുന്നും കേറി വന്നു മേഘംഎന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അനിൽ...
അഞ്ച് കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്; കോർക്കിൽ വിവിധയിടങ്ങളിൽ വെള്ളപൊക്കം
ബാബെറ്റ് കൊടുങ്കാറ്റ് രാജ്യത്തുടനീളം സ്വാധീനം ചെലുത്താൻ പോകുന്നതിനാൽ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് റെയിൻ അലേർട്ട്മ പ്രാബല്യത്തിൽ വന്നു. വെക്സ്ഫോർഡിലെയും വിക്ലോവിലെയും യെല്ലോ അല്ലെർട്ടുകൾ, ഓറഞ്ച് അലെർട്ടായി മാറ്റി. രാത്രി 8 മണി...
വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണം; പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷൻ സംഘർഷത്തിൽ വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സമാധാനത്തിനായി ഒക്ടോബർ 27 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ...
കെട്ടിട നിർമാണത്തിന് ഇനി മുതൽ കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ട; വയനാട്ടിൽ ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ്
വയനാട്: വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കേരള...
270 അധിക ജൂനിയർ ഡോക്ടർമാരെ സൈൻ-ഓഫ് ചെയ്യാതെ നിയമിച്ചതിൽ HSE യ്ക്ക് Taoiseach ന്റെ വിമർശനം; റിക്രൂട്ട്‌മെന്റ് മരവിപ്പിച്ചു...
270 അധിക ജൂനിയർ ഡോക്ടർമാരെ സൈൻ-ഓഫ് ചെയ്യാതെ നിയമിച്ചതിൽ എച്ച്എസ്ഇയെ Taoiseach വിമർശിച്ചു. ആരോഗ്യസേവനം ഉൾപ്പെടെ ഒരു പൊതുസ്ഥാപനവും ആവശ്യമായ ഫണ്ടില്ലാതെ ജീവനക്കാരെ നിയമിക്കരുതെന്ന് Taoiseach Leo Varadkar പറഞ്ഞു. ആരോഗ്യ സേവനത്തിന്റെ...
‘X’ ഇനി സൗജന്യമല്ല; കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ഒരു ഡോളർ മുടക്കണം: പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനിന് തുടക്കം
എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോൺ മസ്ക്. ഇനി മുതൽ കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്സിന്റെ മുമ്പത്തെ പേരായ ട്വിറ്റർ പോസ്റ്റ് ചെയ്യുന്നത്...
“ഞങ്ങൾക്കുമുണ്ട് കുടുംബവും കുഞ്ഞുങ്ങളും..”;ഫാമിലി വിസ നിഷേധത്തിനെതിരെ MNI യുടെ പ്രതിഷേധത്തിൽ അണിനിരന്ന് ആരോഗ്യ പ്രവർത്തകർ
ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഫാമിലി വിസ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ്...
ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി വിസ നിഷേധം; ഐറിഷ് പാർലമെന്റിനു മുന്നിൽ ചരിത്രം സൃഷ്ടിച്ച പ്രതിഷേധം തീർത്ത് മൈഗ്രന്റ്...
അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും വന്ന ഇരുന്നൂറോളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ അണിനിരന്നപ്പോൾ ഐറിഷ് പാർലമെന്റിനുമുന്നിൽ നടന്ന പ്രവാസികളുടെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി...
നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ; നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍
കൊച്ചി: അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ...
ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ലീഗൽ ത്രില്ലർ സിനിമയായ ഗരുഡന്റെട്രെയിലർ പുറത്തിറങ്ങി.ക്രൈമും, സസ്പെൻസും ദുരൂഹതകളും ഏറെ...










































