കേരളത്തിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര...
ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി; ഇന്ത്യയ്ക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ
ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ജനീവയില്‍ വച്ച് നടന്ന ലോക വ്യാപാര സംഘടനയുടെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് യോഗത്തില്‍...
2035ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുക; 2040തോടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണം; ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുത്ത് ഇസ്രാ
2040ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. 2035 ആകുമ്പോഴേയ്ക്കും ബഹിരാകാശ കേന്ദ്രം തുറക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിനു കൈമാറി. അടുത്തിടെ ചന്ദ്രയാൻ 2 ദൗത്യം...
മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം; മമ്മൂട്ടിയുടെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു
കാൻബറ: നടന്‍ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള...
Storm Babet: കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്
Babet കൊടുങ്കാറ്റിനെ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് രാവിലെ മുതൽ കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. കനത്ത മഴയും കിഴക്ക് മുതൽ...
ഹെൽത്ത്- കമ്മ്യൂണിറ്റി തൊഴിലാളികളുടെ അനിശ്ചിതക്കാല സമരം പിൻവലിച്ചു
കമ്മ്യൂണിറ്റി, സന്നദ്ധമേഖലയിലെ ആരോഗ്യ-സാമൂഹ്യ പരിപാലന പ്രവർത്തകർ ഇന്ന് ആരംഭിക്കാനിരുന്ന പണിമുടക്ക് പിൻവലിച്ചു. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (ഡബ്ല്യുആർസി) യൂണിയനുകളും ഗവൺമെന്റ് പ്രതിനിധികളും തമ്മിലുള്ള ചർച്ചക്ക് ശേഷം ശമ്പളം സംബന്ധിച്ച കരാറിനെ തുടർന്നാണ് തീരുമാനം....
മലബാർ പശ്ചാത്തലത്തിൽ അഭിലാഷം ആരംഭിച്ചു
മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനേഴ് ചൊവ്വാഴ്ച്ച കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.
സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ...
ഊർജ ക്രെഡിറ്റുകൾക്കും അധിക ക്ഷേമ പേയ്‌മെന്റുകൾക്കുള്ള തീയതികൾ ഇന്ന് അംഗീകരിക്കും; മൂന്ന് തവണയായി 150 യൂറോ വീതം ...
കഴിഞ്ഞയാഴ്ചത്തെ ബജറ്റിൽ ജീവിതച്ചെലവ് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന ഊർജ്ജ ക്രെഡിറ്റുകൾക്കും അധിക ക്ഷേമ പേയ്‌മെന്റുകൾക്കുമുള്ള പേയ്‌മെന്റ് തീയതികൾ സർക്കാർ ഇന്ന് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസും ഗതാഗത, പരിസ്ഥിതി, കാലാവസ്ഥാ...
സ്വവര്‍ഗ വിവാഹം; സുപ്രീം കോടതിയിൽ ഭിന്ന വിധി
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ ഭിന്ന വിധി. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ നിര്‍വചിക്കാനും പിന്തുടരാനും മാത്രമേ സാധിക്കൂ...
ഐറിഷ് പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാം
അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ സംവിധാനം അപേക്ഷ പ്രക്രിയ കൂടുതൽ എളുപ്പമാക്കും. അപേക്ഷകർക്ക് പ്രസക്തമായ ഫോമുകൾ എളുപ്പത്തിൽ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും...










































