Permanent TSB റീബ്രാൻഡ് ചെയ്യുന്നു; പുതിയ പേര് PTSB

രാജ്യത്തെ മൂന്നാമത്തെ വലിയ റീട്ടെയിൽ ബാങ്കായ Permanent TSB, റീബ്രാൻഡിംഗിന് ഒരുങ്ങുകയാണ്. ബാങ്കിന്റെ പേര് ഔപചാരികമായി PTSB എന്നാക്കി മാറ്റും. 2002-ൽ Irish Permanent ന്റെയും TSB ബാങ്കിന്റെയും ലയനത്തിലൂടെ രൂപവത്കരിച്ചതുമുതൽ...

Health-Community തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഒക്ടോബർ 17 ചൊവ്വാഴ്ച മുതൽ

ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവിന്റെയും മറ്റ് സംസ്ഥാന ഏജൻസികളുടെയും ധനസഹായത്തോടെയുള്ള കമ്മ്യൂണിറ്റി, സന്നദ്ധ സംഘടനകളിലെ തൊഴിലാളികൾ ഒക്ടോബർ 17 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച നടപടിയിൽ, വിവിധ ഗ്രേഡുകളിലും...

ഓപ്പറേഷൻ അജയ്: 235 പേരെ കൂടി ഇസ്രയേലിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ചു

ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാരെ കൂടി ഇസ്രയേലിൽ നിന്നു തിരിച്ചെത്തിച്ചു. ഒക്ടോബർ 7നു നടന്ന ഹമാസിന്റെ മിന്നലാക്രമണവും പിന്നാലെ ഇസ്രയേലിന്റെ പ്രത്യാക്രമണവും കടുത്തതോടെയാണ് ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ്...

ജൂനിയർ ഡോക്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം ഹെൽപ്പ്, മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെയും റിക്രൂട്ട്‌മെന്റ് HSE മരവിപ്പിച്ചു

ജൂനിയർ ഡോക്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം ഹെൽപ്പ്, ഹെൽത്ത് സർവീസിലെ മറ്റ് ഗ്രേഡുകൾ എന്നിവയുടെ റിക്രൂട്ട്‌മെന്റ് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (HSE) താത്കാലികമായി നിർത്തിവച്ചു. ബജറ്റ് ഫണ്ടിംഗിലെ കുറവ് കാരണമാണ് നടപടി....

വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് നവംബർ 5ന്; രജിസ്ട്രേഷൻ ഒക്ടോബർ...

വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ചാം തീയതിയാണ് വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ്...

യു.കെയിലെ വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ്; ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്തിൽ നിന്നും നാടുകടത്തും

ബ്രിട്ടൻ ഭരണകൂടത്തിന്റെ പുതിയ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും യുകെയിൽ നിന്ന് നാടുകടത്തും. ഹമാസിനെ പ്രശംസിക്കുന്ന വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയുമാണ് യുകെയിൽ നിന്ന് പുറത്താക്കുക. സെമിറ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ഹമാസിനെ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ യുവ തലമുറയുടെ സംസ്‍കാരമാകണം; മാർ സ്തെഫാനോസ് മെത്രാപ്പോലിത്ത

  ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ മലങ്കര കത്തോലിക്ക ചാരിറ്റീസ് ഹൂസ്റ്റൺ (MCCH ) എന്ന പേരിൽ ജീവകാരുണ്യ പ്രസ്ഥാനത്തിന് രൂപത അധ്യക്ഷൻ അഭിവന്യ ഡോ . ഫിലിപ്പോസ്...

മാർ സ്ലീവാ മെഡിസിറ്റിയിൽ 74കാരന് ടിവാർ ശസ്ത്രക്രിയ നടത്തി

പാലാ. ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയ 74 വയസുള്ള രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ടിവാർ (തൊറാസിക് എൻഡോവാസ്കുലർ അയോർട്ടിക് റിപ്പയർ ) ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. ഇടുക്കി സ്വദേശിക്കാണ്  ശസ്ത്രക്രിയ നടത്തിയത്....

കരൂർ പള്ളി ഭാഗത്ത് നിയന്ത്രണംവിട്ട ഓട്ടോ മറഞ്ഞ് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്

പാലാ: കരൂർ പള്ളി ഭാഗത്ത് ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറഞ്ഞ് അപകടം. യാത്രക്കാരായ വലവൂർ സ്വദേശികളായ 2 പേർക്ക് പരിക്കേറ്റു. എ. സി. ജോസഫ് (75) ദീപക്...

രാജ്യത്തെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് പേയ്‌മെന്റുകളിൽ 60% വളർച്ച

ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ പേയ്‌മെന്റ് മോണിറ്ററിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് പേയ്‌മെന്റുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ചെക്കുകളുടെ ഉപയോഗം 2008 ന് ശേഷമുള്ള...