അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം; പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ -പി പി ചെറിയാൻ
ഡാലസ്: സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ (2635 നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ 75182} വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ...
അയർലണ്ടിൽ പുനരുപയോഗമില്ലാത്ത കെട്ടികിടക്കുന്നത് 11 ദശലക്ഷം കിലോയോളം ഇ-വേസ്റ്റ്
കഴിഞ്ഞ വർഷം ഐറിഷ് ഉപഭോക്താക്കൾ 11 ദശലക്ഷം കിലോ ഇലക്‌ട്രോണിക് മാലിന്യം ഉൽപ്പാദിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ പഠനം റിപ്പോർട്ടിനെത്തുടർന്ന്, ഈ വാരാന്ത്യത്തിൽ ചെറിയ ഇലക്ട്രോണിക് മാലിന്യങ്ങളുടെ നീക്കം ആരംഭിക്കാൻ ഐറിഷ് കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. 25...
സ്പീക്കർ സ്ഥാനാർത്ഥി സ്റ്റീവ് സ്കാലിസ് മത്സരത്തിൽ നിന്നും പിന്മാറി; റിപ്പബ്ലിക്കൻ പാർട്ടിയിൽ അനിശ്ചിതത്തം -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :ലൂസിയാനയിലെ പ്രതിനിധി സ്റ്റീവ് സ്കാലിസ് വ്യാഴാഴ്ച സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറി, ഹൗസ് റിപ്പബ്ലിക്കൻമാർക്ക് ഇടയിൽ ബുധനാഴ്ച നടന്ന ക്ലോസ്-ഡോർ രഹസ്യ ബാലറ്റ് മത്സരത്തിനിടെ സ്പീക്കറായി നാമനിർദ്ദേശം...
അയർലണ്ടിൽ Gardaí യിൽ ചേരാനുള്ള പ്രായപരിധി 35ൽ നിന്ന് 50 ആയി ഉയർത്തും
അയർലണ്ടിൽ ഗാർഡയിൽ ചേരുന്നതിനുള്ള പ്രായപരിധി 35 ൽ നിന്ന് 50 ആയി ഉയർത്തും. പരമാവധി ആളുകൾക്ക് അപേക്ഷിക്കാനുള്ള അവസരം നൽകുന്നതിനാണ് എൻട്രി പ്രായം വർധിപ്പിക്കുന്നതെന്ന് Minister for Justice Helen McEntee പറഞ്ഞു....
ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം എത്തി
ഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലച്ചെ ഇന്ത്യയിലെത്തും. രാവിലെ 5.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എ.ഐ 1140 (AI 1140)...
Vodafone അതിവേഗ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ പ്രതിമാസം വെറും 40 യൂറോയ്ക്ക്
മാസംതോറും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുവേണ്ടി 40 യൂറോയിൽ കൂടുതൽ നിങ്ങൾ ചെലവാക്കുന്നുണ്ടോ? ഇനി ആ നഷ്ടം സഹിക്കണ്ട. Vodafone ലേക്ക് മാറാം... അതിവേഗ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ നിങ്ങൾക്ക്...
ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48കാരന്റെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ
ടെക്സാസ് : വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി...
ജോയൽ വർഗീസിനെ സുരക്ഷിതമായി കണ്ടെത്തിയതായി സ്ഥിരീകരണം -പി പി ചെറിയാൻ
ഹൂസ്റ്റൺ :ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കണ്ടെത്തിയതായി സ്ഥിരീകരണം.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്.ജോയൽ വർഗീസിനെ...
സ്റ്റീവ് സ്കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്തു – പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി: സ്റ്റീവ് സ്കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്തു. ബുധനാഴ്ച നടന്ന ക്ലോസ്ഡ് ഡോർ വോട്ടിനിടെ, ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ...
ഗാസ ഉപരോധം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമെന്ന് സാൻഡേഴ്‌സ് -പി പി ചെറിയാൻ
വെർജീനിയ : അപ്രതീക്ഷിതമായ നീക്കത്തിലൂടെ വാരാന്ത്യത്തിൽ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ കൊന്നൊടുക്കിയ ഹമാസിന്റെ നേതൃത്വത്തിലുള്ള വിനാശകരമായ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളുടെ വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ വിച്ഛേദിക്കുമെന്ന് ...










































