gnn24x7

അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം; പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ -പി പി ചെറിയാൻ

0
88
gnn24x7

ഡാലസ്: സണ്ണിവെയിൽ   അഗാപ്പെ ചർച്ചിന്റെ  നേതൃത്വത്തിൽ ഒക്ടോബർ 13  മുതൽ 15   വരെ  (2635 നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ  75182} വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ  വചന പ്രഘോഷണം നിർവഹിക്കും.

“ദി ഇയർ ഓഫ് കംഫെർട്” എന്ന വിഷയത്തെ  ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും  വൈകിട്ട് 7 മണി മുതലും ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7