ഗാസ ഉപരോധം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമെന്ന് സാൻഡേഴ്‌സ് -പി പി ചെറിയാൻ
വെർജീനിയ : അപ്രതീക്ഷിതമായ നീക്കത്തിലൂടെ വാരാന്ത്യത്തിൽ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ കൊന്നൊടുക്കിയ ഹമാസിന്റെ നേതൃത്വത്തിലുള്ള വിനാശകരമായ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളുടെ വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ വിച്ഛേദിക്കുമെന്ന് ...
പ്രവാസി കേരള കോൺഗ്രസ് (എം)-ന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ എം പി
മെൽബൺ : ആദരണീയനായ കെഎം മാണി സാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് (എം) നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന തോമസ് ചാഴികാടൻ എം പി.ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ...
സെപ്തംബറിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 6.4% ആയി ഉയർന്നു; മോർട്ട്ഗേജ് പലിശ പേയ്മെന്റുകൾ 6.3% വർദ്ധിച്ചു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ഓഗസ്റ്റിലെ 6.3% വാർഷിക പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 6.4% ആയി വീണ്ടും ഉയർന്നു. മോർട്ട്ഗേജ് പലിശ പേയ്മെന്റുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, home...
അയർലണ്ടിൽ കൊവിഡ് വകഭേദം Pirola സ്ഥിരീകരിച്ചു
അയർലണ്ടിൽ ഒമൈക്രോൺ സബ് വേരിയന്റ് BA.2.86 കണ്ടെത്തിയതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ അറിയിച്ചു. പിറോള എന്നറിയപ്പെടുന്ന ഈ വേരിയന്റിനെ ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടനയും പിന്നീട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും...
2009 മുതൽ അയർലണ്ടിലെ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ എണ്ണം 39% കുറഞ്ഞു
2009 മുതൽ അയർലൻഡ് ആസ്ഥാനമായുള്ള ഇൻഷുറൻസ്, റീഇൻഷുറൻസ് ബിസിനസുകളുടെ എണ്ണം 39% കുറഞ്ഞതായി പുതിയ പഠനം കണ്ടെത്തി.ലൈഫ് കമ്പനികൾ ഈ കാലയളവിൽ 42% കുറഞ്ഞു, നോൺ-ലൈഫ് സ്ഥാപനങ്ങൾ 29% കുറഞ്ഞു, അതേസമയം റീ-ഇൻഷുറർമാരുടെ...
ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു
ഇസ്രയേൽ ഹമാസ് യുദ്ധംഅഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല....
വിജയ പ്രതീക്ഷയുമായി ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നു
ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ...
ഒഐസിസി യുഎസ്എ അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ്...
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ; റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവർ...
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX...
ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി -പി പി ചെറിയാൻ
ഒക്ലഹോമ സിറ്റി: ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട ഒക്ലഹോമയിൽ നിന്നുള്ള വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി ലഭിച്ചു.1987-ലെ ബലാത്സംഗത്തിനും മോഷണത്തിനും 30 വർഷം ജയിലിൽ കിടന്ന പെറി ലോട്ടിനെയാണ് ഒക്‌ലഹോമ ജഡ്ജി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കിയത്...










































