ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്രയയപ്പ് നാളെ, ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും: അച്ചു ഉമ്മൻ
പുതുപ്പള്ളി: ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്രയയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍. അവസാന യാത്രഅയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ...
ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ ഫെൽജിൻ ജോസ് സ്ഥാനാർഥി
ഡബ്ലിൻ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി. Finglas മലയാളികൾക്ക് ഏറെ സുപരിചിതനായ ഫെൽജിൻ ജോസാണ് Green Party സ്ഥാനാർഥി. CABRA-GLASNEVIN നെയാണ് ഫെൽജിൻ പ്രതിനിധീകരിക്കുന്നത്.
Finglas നിവാസികളായ ജോയ് -...
ജീത്തു ജോസഫിൻ്റെ നേരിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ചആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായിമോഹൻലാൽ ആദ്യമായി എത്തിയത് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി...
അയർലണ്ടിൽ മരിച്ച റോജി പി. ഇടിക്കുളയുടെ പൊതുദർശനം ബുധനാഴ്ച ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമിൽ
അയർലണ്ടിലെ ഗോൾവേ ട്യൂമിൽ അന്തരിച്ച മലയാളി നേഴ്സ് റോജി പി ഇടിക്കുളയുടെ ഭൗതിക ശരീരം പൊതുദർശനം സെപ്റ്റംബർ 6, ബുധനാഴ്ച നടക്കും. വൈകുന്നേരം 5 മുതൽ 7 മണിവരെ,കൗൺട്ടി ഗാൽവേയിൽ ...
ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളം; സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് കോടതി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അംഗീകരിച്ച് സിഎം കോടതി റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും...
ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50...
റവ. സന്തോഷ് വർഗീസ് സെപ്തംബർ 5ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റൺ: സെപ്റ്റംബർ 5 ന് ചൊവ്വാഴ്ച ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ (ഐപിഎൽ) 486മത് യോഗത്തിൽ റവ. സന്തോഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരിയായ സന്തോഷ് അച്ചൻ ആന്ധ്ര പ്രദേശിലെ നരസാപുരം മിഷൻ...
Leaving Cert: ഉന്നതവിജയം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസിയുടെ അനുമോദനം
2023 Leaving Cert പരീക്ഷയിൽ H1 ഗ്രേഡ് നേടിയ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ ഇന്ത്യൻ എംബസി അനിമോദിക്കുന്നു. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും, പരിപാടിയെ...
ആവേശം നിറഞ്ഞ മെഗാ തിരുവാതിരയും, വടംവലിയും..ഗംഭീരമായി MISD ഓണാഘോഷം
മികച്ച പങ്കാളിത്തത്തിലും സംഘാടന മികവിലും മാതൃകയായി സൗത്ത് ഡബ്ലിൻ മലയാളികളുടെ ഓണഘോഷം. മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ , സോഷ്യൽ സ്പേസ് അയർലണ്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'തിരുവോണം 2023' മറുനാടൻ മലയാളികളുടെ...
ബഹ്റൈനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും.
കോഴിക്കോട്...










































