അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി 6 വയസ്സുകാരന്റെ അമ്മ, ഉത്തരവാദിത്തം ഏറ്റെടുത്തു -പി പി ചെറിയാൻ
റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ 6 വയസ്സുകാരന്റെ അമ്മ, ഡെജ ടെയ്‌ലർ കുട്ടികളെ അവഗണിച്ച കുറ്റം സമ്മതിച്ചു."ഒരു രക്ഷിതാവ് എന്ന നിലയിൽ, അവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,...
MIND അയർലണ്ട് “തിരുവോണം’23” ഓഗസ്റ്റ് 26ന്
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു പൊന്നോണം കൂടി വരവായി. ഓണത്തെ വരവേൽക്കാൻ അയർലണ്ട് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, "തിരുവോണം 23" ഓഗസ്റ്റ്...
കാട്ടുതീ നാശം വിതച്ച ഹവായിയെ സഹായിക്കാൻ ഒബാമയുടെ അഭ്യർത്ഥന -പി പി ചെറിയാൻ
ഹവായ് :കാട്ടുതീയിൽ നശിക്കുന്ന മൗയിയും ലഹൈനയും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ആളുകളോട് ഹവായിയിൽ വളർന്ന മുൻ പ്രസിഡന്റ് ബരാക് ഒബാമ അഭ്യർത്ഥിച്ചു.
താനും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും...
ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ iPhone 15ന്റെ നിർമ്മാണം ആരംഭിച്ചു
ആപ്പിളിന്റെ ഐഫോൺ 15 നിർമാണം തമിഴ്നാട്ടിൽ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിർമാണം തുടങ്ങിയത്. ചൈനയിൽ നിന്നുള്ള ഐഫോൺ നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടായത്....
ഓൺലൈൻ സേവനതടസം: സാധാരണ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്യും- BOI
സെർവർ തകരാറിലാകുന്ന സമയങ്ങളിൽ ഇടപാടുകൾ നടത്തുമ്പോൾ, സാധാരണ പരിധിക്ക് പുറത്ത് പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് ...
പട്ടാളക്കാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ -പി പി...
വാക്കോ, ടെക്സാസ് - 2020 നവംബർ 28-ന് കവാസോസ് പട്ടാളക്കാരി വനേസ ഗില്ലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത സെസിലി അഗ്വിലറിനെ തിങ്കളാഴ്ച വാക്കോ ഫെഡറൽ ജഡ്ജി...
ലക്ഷങ്ങളുടെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; മാത്യു കുഴൽനാടനെതിരേ ആരോപണവുമായി സി.പി.എം
കോൺഗ്രസ് നേതാവായ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെതിരെ സി.പി.എം. അദ്ദേഹം നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.എൻ...
20% ബസ് ചാർജ് ഇളവ് സ്വകാര്യ മേഖലയിലേക്കും നീട്ടാൻ ആവശ്യം
അയർലണ്ടിൽ പൊതുഗതാഗത നിരക്ക് 20% കുറച്ചത് സ്വകാര്യ ബസ് മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവെന്ന് പുതിയ കണക്കുകൾ കാണിക്കുന്ന സാഹചര്യത്തിലാണിത്. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനും...
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി : 2022 ഒക്‌ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു
ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന...
സേവിംഗ്സ് നിരക്ക് വർദ്ധിപ്പിക്കാത്ത ബാങ്കുകൾക്ക് പിഴ ചുമത്തുമെന്ന് Oireachtas ഫിനാൻസ് കമ്മിറ്റി ചെയർമാൻ
നിക്ഷേപകർക്കുള്ള പലിശ നിരക്ക് വർധിപ്പിക്കാൻ തയ്യാറാകാത്ത ബാങ്കുകൾക്ക് പിഴ ചുമത്തണമെന്ന് Oireachtas ഫിനാൻസ് കമ്മിറ്റി ചെയർമാൻ John McGuinness പറഞ്ഞു. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലണ്ടിനെപ്പോലെ പലിശ നിരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്...









































