ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത...
ജീത്തു ജോസഫ് മോഹൻലാൽടീമിൻ്റെ “നേര്” ആരംഭിച്ചു
പൊന്നിൻചിങ്ങമായ ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് വഴുതക്കാട്...
WEXFORD STRIKERS SUMMER TOURNAMENT: ഒന്നാം സമ്മാനം 301 യൂറോയും ട്രോഫിയും
WEXFORD STRIKERS സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും.രാവിലെ 9.30 മുതൽ രാത്രി 7.30 വരെ GOREY CRICKET CLUB GROUND COURTOWN ലാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക്...
വിമാന യാത്രയ്ക്കിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; കമ്പനിയെ കുറ്റപ്പെടുത്തി മാതാപിതാക്കള്‍
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ കമ്പനിയെ കുറ്റപ്പെടുത്തി മാതാപിതാക്കള്‍. കുട്ടിക്ക് ഹോട്ട് ചോക്കലേറ്റ് നല്‍കുന്നതിനിടെ എയര്‍ ഹോസ്റ്റസിന്റെ കൈയില്‍ നിന്ന് ചൂടു വെള്ളം കാലില്‍ വീണാണ് പൊള്ളലേറ്റത്....
കൂലി നൽകാതെ പറ്റിച്ചു; ഡബ്ലിനിൽ ഇന്ത്യക്കാരന്റെ വീട് വെട്ടിപൊളിച്ച് പണിക്കാരൻ: വീഡിയോ വൈറൽ
മാസങ്ങൾക്കു മുമ്പ് ചെയ്തുതീർത്ത പണിക്കും കൂലി നൽകാത്ത ഇന്ത്യക്കാരന് എട്ടിന്റെ പണി നൽകി തൊഴിലാളി. കൂലി നൽകാതെ പറ്റിച്ച ഇന്ത്യക്കാരന്റെ വീടിന്റെ മേൽക്കൂര ചെയിന്‍ സോ ഉപയോഗിച്ച് പൊളിച്ച് കയ്യിൽ കൊടുത്തു...
തുമ്പപ്പൂ ’23; പൊടിപൂരമാകും ബ്രേ ഓണാഘോഷം
അയർലണ്ടിലുടനീളം ഓണാഘോഷം കൊട്ടികയറുമ്പോൾ, ബ്രേ മലയാളികളും ആഘോഷതിമിർപ്പിലാണ്. ആവേശം നിറയുന്ന ബ്രേ തിരുവോണാഘോഷം- "തുമ്പപ്പൂ 23" ആഗസ്റ്റ് 26, ശനിയാഴ്ച നടക്കും. WOODBROOK COLLEGE, BRAY യിൽ രാവിലെ 10 മണി മുതൽ...
മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 26ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്
ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച 4 pm മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്...
ശ്മശാനം – പിരിമുറുക്കങ്ങളെ അലിയിച്ചില്ലാതാകുന്ന ഊഷര ഭൂമി -പി പി ചെറിയാൻ
എല്ലാവരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുകയെന്നല്ലാതെ ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാൽ അസാധ്യം.ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിലസിക്കുന്ന നാമെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ശ്മശാന ഭൂമിയിൽ ആറടി...
ഓൺലൈൻ ബാങ്കിംഗ് പോർട്ടലിലെയും മൊബൈൽ ബാങ്കിംഗ് ആപ്പിലെയും പ്രശ്നം പരിഹരിച്ചതായി BOI
ഓൺലൈൻ ബാങ്കിംഗ് പോർട്ടലായ 365 ഓൺലൈനിനെയും മൊബൈൽ ബാങ്കിംഗ് ആപ്പിനെയും തടസ്സപ്പെടുത്തിയ പ്രശ്നം പരിഹരിച്ചതായി ബാങ്ക് ഓഫ് അയർലണ്ട് അറിയിച്ചു. ആപ്പും 365 ഓൺലൈനുകളും പ്രവർത്തനക്ഷമമായെന്നും മുഴുവൻ അക്കൗണ്ടുകളിലേക്ക് ഒറ്റരാത്രികൊണ്ട്...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ്...










































