ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചു; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനത്തിലെത്തി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി, 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25% ആയി. മോർഗേജ് നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. 2008 ഏപ്രിൽ...

ആഘോഷത്തിന് എന്തെങ്കിലും കഴിച്ചാൽ മതിയോ..? ഈ ഓണത്തിന് രുചിയൂറും ‘Daily Delight’ സദ്യ വിളമ്പാം!!

പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ അയർലണ്ട് മലയാളികളും ഒരുങ്ങുകയായി. ഈ ഓണക്കാലം രുചിയുടെ കലവറ തുറന്ന് Daily Delight റ്റും നിങ്ങൾക്കൊപ്പം. ആഘോഷം ഇനി അടുക്കളയിൽ ആക്കണ്ട. പപ്പടം മുതൽ പായസം വരെ, ഇരുപതോളം...

ബ്രേ ഓണപ്പുലരി മാമാങ്കം സെപ്റ്റംബർ 2ന്

SMC ബ്രേ പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണപ്പുലരി കുടുംബ സംഗമ മാമാങ്കം സെപ്റ്റംബർ രണ്ടിന് Ballywaltrim Community Centre, Boghall Road, Bray  (കമ്മ്യൂണിറ്റി സെന്ററിൽ വച്ച്)  രാവിലെ 10 മണി മുതൽ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ അനുകൂലമായി സുപ്രീം കോടതി ഉത്തരവ്

ഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക്...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച് ആർഭാടത്തോടെ ട്രാവന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടനം; ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കും

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച് ആർഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്‍റെ  ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് കെപിസിസി  പ്രസിഡന്‍റ്  കെ. സുധാകരൻ എം പി.പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും...

കുവൈത്തിൽ രേഖകളില്ലാതെ താമസിച്ച 62 പേരെ നാടുകടത്തി

കുവൈത്ത്: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി.  അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി...

സമുദ്രത്തിൽ 6000 മീറ്റർ ആഴത്തിലേക്ക് മനുഷ്യരെ അയക്കാൻ ഇന്ത്യയുടെ സമുദ്രയാൻ പദ്ധതി

സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 'സമുദ്രയാൻ' പദ്ധതിയുമായി ഇന്ത്യ. മൂന്ന് പേരെ ഒരു സമുദ്ര പേടകത്തിൽ 6000 മീറ്റർ താഴ്ചയിൽ സമുദ്രത്തിനടിയിലേക്ക് അയക്കാനാണ് സമുദ്രയാനിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര...

Laya ഹെൽത്ത് കെയർ 650 മില്യൺ യൂറോയ്ക്ക് AXA ഏറ്റെടുക്കുന്നു

അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹെൽത്ത് കെയർ ഇൻഷുറൻസ് സ്ഥാപനമായ Laya ഹെൽത്ത്‌കെയറിനെ 650 മില്യൺ യൂറോയ്ക്ക് വാങ്ങുമെന്ന് AXA പ്രഖ്യാപിച്ചു. എഐജിയുടെ അനുബന്ധ സ്ഥാപനമായ കോർബ്രിഡ്ജ് ഫിനാൻഷ്യലിൽ നിന്ന് ഇൻഷുറർ ഏറ്റെടുക്കുന്നതിനുള്ള...

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023...

എയർ ഇന്ത്യ നഷ്ടത്തിൽ; മൊത്തം നഷ്ടം 14,000 കോടി

ഡൽഹി: 2022 -23  സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ...