ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു -പി പി ചെറിയാൻ

ഇർവിങ് (ടെക്സാസ് ): സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ബഹുമാനപ്പെട്ട  ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ജൂലൈ 23 വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന അനുശോചനയോഗത്തിൽ...

കുട്ടികളുടെ കസ്റ്റഡി കൈമാറ്റത്തിനിടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ഹൂസ്റ്റൺ - സ്പ്രിംഗ് ബ്രാഞ്ച് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഞായറാഴ്ച രാത്രി കുട്ടികളുടെ കൈമാറ്റം അക്രമാസക്തമായതിനെ തുടർന്ന് അമ്മയും അച്ഛനും മരിച്ചുവെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മണിരെ ഡ്രൈവിന് സമീപമുള്ള ഒജെമോന്റെ 1500 ബ്ലോക്കിൽ രാത്രി...

“ചീസിൽ കൊക്കെയ്ൻ ഒളിപ്പിക്കുക” മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റവും പുതിയ തന്ത്രം -പി പി ചെറിയാൻ

പ്രെസിഡിയോ(ടെക്സസ്):  ടെക്സസ് - മെക്സിക്കോ അതിർത്തിയിൽ ചീസിനുള്ളിൽ ഒളിപ്പിച്ച 18 പൗണ്ട് കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച   പ്രെസിഡിയോ പോർട്ട് ഓഫ് എൻട്രിയിലായിരുന്നു  സംഭവം. മയക്കുമരുന്ന് കള്ളക്കടത്തുകാർ തങ്ങളുടെ ചരക്കുകൾ മറയ്ക്കാൻ...

“എന്റെ ജീവിതമാണ് നഷ്ടമായത്”, മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ: ദിലീപ്

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ...

പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുകെ മലയാളി ആശുപത്രിയിൽ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു

ലണ്ടൻ: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂൾ...

വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്

ഡൽഹി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന്...

ട്വിറ്ററിന്റെ പേര് ഇനി മുതൽ ‘X’; ലോഗോയും മാറി

ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു. ട്വിറ്റർ വെബ്സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോൾ X എന്ന പുതിയ ലോഗോ ആണ് നൽകിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റർ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോൺ...

ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ ആഡംസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയർലണ്ട് പ്രസിഡന്റ് എം...

അയർലണ്ടിന്റെ ‘HOLLYWOOD’ ആകാൻ Greystones Media Campus; ചെലവ് 300 കോടി യൂറോ!!രാജ്യത്തെ ഏറ്റവും വലിയ ഫിലിം ടെലിവിഷൻ...

അയർലണ്ടിലെ ഏറ്റവും വലിയ ഫിലിം, ടിവി സ്റ്റുഡിയോ Co. Wicklow വിലെ ഗ്രേസ്റ്റോണിൽ 2024-ൽ പ്രവർത്തന സജ്ജമാകും. ആർഡ്‌മോർ സ്റ്റുഡിയോ ഏറ്റെടുത്ത ഹാക്ക്മാൻ ക്യാപിറ്റൽ പാർട്‌ണേഴ്‌സും സ്‌ക്വയർ മൈൽ ക്യാപിറ്റൽ മാനേജ്‌മെന്റും ചേർന്നാണ്...