ഐപിഎൽ മതിയെങ്കിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മറന്നേക്കു ഇന്ത്യൻ താരങ്ങൾക്കെതിരെ രവി ശാസ്ത്രി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനിടെ ഇന്ത്യൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. താരങ്ങൾക്ക് ഐപിഎൽ മതിയെങ്കിൽ പിന്നിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കാര്യം...
കാർണിവൽ ഫുട്ബോളിൽ ലിമറിക്കും കോർക്കും ജേതാക്കൾ
ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ ദിനത്തിൽ കേരള ഹൗസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സ്പോർട്സ് ക്യാമ്പസ് ബ്രാഞ്ചസ് ടൗണിൽ വച്ച് നടന്ന അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും ആയി 32 ടീമുകൾ പങ്കെടുത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഫുട്ബോൾ...
വിമാനം തകർന്ന് ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി
ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരുവയസ്സുള്ള കുട്ടിയെ അടക്കമാണ് കൊളംബിയൻ സൈന്യം ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യത്തിൽ കണ്ടെത്തിയത്....
ലാൽ ജൂനിയറിൻ്റെ “നടികർ തിലകം” ആരംഭിക്കുന്നു; ടൊവിനോ തോമസ് നായകനാകുന്നു
ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ...
“പാപ്പച്ചൻ ഒളിവിലാണ്” ആദ്യ വീഡിയോ ഗാനമെത്തി
സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടു.ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം.ജി.ശ്രീകുമാറും സുജാതയും പാടിയമാത്തുക്കുട മാനം പന്തലൊരുക്കീല്ലേ?മോഹപ്പെരുന്നാളായി ആരും കാണാന്നിൻ്റെ...
അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചു; വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു
സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക....
അയർലൻഡ് മലയാളി സെബി സെബാസ്റ്റ്യൻ്റെ പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി നിര്യാതനായി
അയർലൻഡ് മലയാളി സെബി സെബാസ്റ്റ്യൻ്റെ പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ബഹു. ജോൺസൺ വല്ലൂരാൻ മറ്റൊരു മകനാണ്. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച (10.06.2023) ഉച്ചകഴിഞ്ഞ്...
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗോ ഫസ്റ്റ് ഫ്ളൈറ്റുകൾ റദ്ദാക്കി
ഡൽഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 12 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും,...
അയർലണ്ടിൽ Social Worker, Physiotherapist, Occupational Therapist തസ്തികകളിൽ അവസരം
ആയർലണ്ടിൽ ആരോഗ്യ മേഖലയിൽ വിവിധ തൊഴിലാവസരങ്ങളുമായി Vista Career Solutions. സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
ഫ്രീ റിക്രൂട്ട്മെന്റ് അവസരമാണ് Vista Career Solutions...
ദുബായ് വിമാനത്താവളം ടെർമിനൽ ഒന്നിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്
രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ യാത്രക്കാർ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്സികൾക്കും സർക്കാർ അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ പാർക്കിങ് ടെർമിനലിൽ നിർത്തണം. സ്വകാര്യ വാഹനങ്ങളിൽ ടെർമിനലിനു മുന്നിലെത്തി...










































