പിണറായി സർക്കാരിന്റെ വാർഷികാഘോഷം : സമാപന സമ്മേളനം തലസ്ഥാനത്ത്

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളക്ക് നാളെ തുടക്കം. തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് നടക്കും.വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക്...

യാസിൻ മാലിക്കിന് ജീവപരന്ത്യം ശിക്ഷ വിധിച്ചു

നൂഡൽഹി: ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്  ജീവപരന്ത്യം. ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി...

യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉടൻ നിരോധനം

ബ്രെസെല്‍സ്: യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. അംഗരാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സമയം നല്‍കി...

തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ...

ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയ്ക്ക് പ്രശംസയും ചൈനയ്ക്ക് വിമർശനവും

ടോക്കിയോ: ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാനോളം പ്രശംസിച്ച് ലോകനേതാക്കൾ.കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ പ്രശംസിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനയെ കണക്കിന് വിമർശിച്ചു. 'സ്വേച്ഛാധിപത്യ രാജ്യങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും ലോകത്തെ നന്നായി...

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും...

ജാമ്യം റദ്ദാക്കി :പി സി ജോർജ് കീഴടങ്ങി

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്.ജോർജിനെ തിരുവനന്തപുരത്തേക്ക്ജാ കൊണ്ട്മ്യം പോകും. ജാമ്യം...

PayPal അയർലൻഡിൽ തൊഴിലാളികളെ പിരിച്ചുവിടുന്നു

ഡബ്ലിൻ :ഓൺലൈൻ പേയ്‌മെന്റ് സ്ഥാപനമായ PayPalന്റെ ഡബ്ലിനിലെ കോ ലൗത്തിലെയും ഡണ്ടൽക്കിലെയും ഓഫീസുകളിലെ 307 തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു . പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ച ജീവനക്കാരുമായി കമ്പനി ചർച്ച നടത്തും.സ്ഥാപനത്തിൽ...

ഇനി രണ്ടാഴ്ചകൾ കൂടി; ലീവിംഗ് സെർടട്ടിന് എങ്ങനെ തയ്യാറെടുക്കാം…

മിക്ക ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ദിനങ്ങൾ ഇപ്പോൾ അവസാനിച്ചു. കൂടാതെ 15 ദിവസത്തിനുള്ളിൽ രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ 1 വിദ്യാർത്ഥികൾക്ക് അഭിമുഖമായി വരും. എല്ലാ ദിവസവും രാവിലെ മുതൽ...

വിലക്കയറ്റ നിയന്ത്രണം: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. സോയാബീൻ, സൺഫ്ളവർ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടൺ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വർഷത്തേക്കാണ് തീരുവ...